ഏറ്റവും അറ്റത്തു ഭിത്തി സൈഡിൽ ഇരിക്കുന്നത് വിഷ്ണു, അതിന് ഇപ്പറത്തു ഉള്ളത് രാഹുൽ ഒരു തമിഴൻ ആണ് പുള്ളി… കുഞ്ഞിലേ കേരളത്തിൽ വന്നു…
ഞങ്ങളുടെ അടുത്ത് ഇരിക്കുന്നത് റിച്ചു, അല്പം വ്യഗ്ലി ആണ് കക്ഷി 🏃പിള്ളേര് എല്ലാം തിരിഞ്ഞു ഞങ്ങളെ നോക്കുനുണ്ട്..
പെൺകുട്ടികളുടെ സൈഡിലോട്ടു ഞാൻ നോക്കിയപ്പോൾ കുറച്ച് പുഞ്ചിരികൾ എനിക്ക് കിട്ടി..
കൊള്ളാം… മനസ്സിൽ ഒരു കുളിർമ എക്കെ തോന്നി 😉’കൊള്ളാവുന്ന പെണ്പിള്ളേര് ഒന്നും ഇല്ലേ’
അഖിലിന് അത് അറിഞ്ഞാൽ മതി..
‘ ഒരു സൂപ്പർ കൊച്ചുണ്ട്… ശ്രുതി എന്നാ പേര്, നമ്മുടെ ക്ലാസ്സ് ടീച്ചറിന്റെയും, HOD രാധാകൃഷ്ണൻ സാറിന്റെയും മകൾ ആണ് ‘ റിച്ചു ആണ് പറഞ്ഞത്..
‘പക്ഷെ നോക്കണ്ട… അവളെ ഞാൻ സെറ്റ് ആകാൻ ഇരിക്കുവാ… ശ്രുതി വിഷ്ണു ‘ വിഷ്ണു ആണ് ആ ഡയലോഗ് അടിച്ചേ എന്ന് ഞാൻ എടുത്തു പറയേണ്ടല്ലോ.. 😁
‘ഉവ്വ്‌വേ… അതിന് ഞാൻ ചാകണം, ശ്രുതി റിച്ചു ‘ റിച്ചു ഇടക്ക് കേറി പറഞ്ഞു..
‘ എടാ മച്ചാ… ഞങ്ങൾ കൊറേ ഹിന്ദുക്കൾ ഇവിടെ ഉള്ളപ്പോൾ നസ്രാണി ഒന്നും അവളെ നോക്കേണ്ട ‘ റിച്ചുനെ നോക്കി രാഹുൽ ആണ് അത് പറഞ്ഞത്😉
‘അതിന് നീ മലയാളി അല്ലാലോടാ പാണ്ടി..’ റിച്ചു തിരിച്ചടിച്ചപ്പോൾ രാഹുലിന് അത് കൊണ്ടു, അവന്റെ മുഖം ഒന്ന് മങ്ങി.. 😑
അത് മനസ്സിലായപ്പോൾ ഞാൻ വിഷയം മാറ്റാൻ പറഞ്ഞു
‘ഗ്ലാഡ്വിൻ മാത്രം നോക്കാതെ ഇരുന്നാൽ മതി ‘
അതിന്റെ കാരണം മനസ്സിലായപ്പോൾ അഖിലും, ഗ്ലാഡ്വിനും ചിരിച്ചു… ബാക്കി എല്ലാവരും കാര്യം അറിയാതെ വണ്ടർ അടിച്ച് ഇരിക്കുകയാണ് 🤔
ക്ലാസ്സിലോട്ട് സാരി എക്കെ ഉടുത്തു ഒരു ടീച്ചർ കേറി വന്നു… നല്ല ഐശ്വര്യം ഉള്ള മുഖം.. 👩
അവർ ഉള്ളിൽ കേറിയപ്പോൾ എല്ലാരും വാതിലിലോട്ടു നോക്കി ഇരിപ്പാണ്..
റിച്ചുവും, രാഹുലും, വിഷ്ണുവും എല്ലാം നോക്കി വായും പൊളിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും അവിടേക്കു കാര്യം ഒന്നും ഇല്ലെങ്കിലും നോക്കി.. 🤪
ഒരു തണുത്ത മന്ദമാരുതൻ ഞങ്ങളെ തഴുകി പോയി, എന്റെ താടി രോമങ്ങൾ എല്ലാം അതിന്റെ തലോടലിൽ മെല്ലെ ആടി ഉലഞ്ഞു.. ആ മന്ദമാരുതൻ ഏതോ ഒരു പുഷ്പത്തിന്റെ വാസന ക്ലാസ്സ് മുറിയിൽ മുഴുവൻ പരത്തി..
പരിചിതം എന്ക്കിലും അത് ഏതു സസ്യത്തിന്റെ ഗന്ധം ആണെന്ന് മനസ്സിലാവുന്നില്ല..
മാനം ഇരുണ്ട് ഒരു ചെറിയ മഴ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി 💧
ആ വാതിലിലൂടെ ഒരു പെൺകുട്ടി കേറി വന്നു, രാവിലെ ഞാൻ കുടിച്ച റോസ് മിൽക്കിന്റെ നിറം 😳
ചുമന്നു തുടുത്ത മുഖത്ത് ചെറിയ നുണക്കുഴികൾ അവളുടെ സവിശേഷത ആരുന്നു 👩
അധരങ്ങള് നല്ല ചാമ്പക്ക പോലെ ഉണ്ട്, ട്യൂബ് ലൈറ്റിൽ നിന്നുള്ള പ്രകാശത്തിൽ അത് വെട്ടി തിളങ്ങുന്നു 🧖♀️
അധരങ്ങൾക്ക് മുകളിലായി ഒരു ചെറിയ മറുക് …
എന്നെ ഏറ്റവും ആകര്‍ഷിചത്തു അവളുടെ പൂച്ച കണ്ണുകൾ ആണ് 🟢
നല്ല ഉള്ളുള്ള മുടി അലഷ്യമായി പറന്നു കളിക്കുന്നു…
കാതിൽ ഒരു ചെറിയ വെള്ള മുത്ത് കമ്മൽ..
നല്ല കട്ടിയുള്ള ഒരു ചുമന്ന ഫുൾ സ്ലീവ് ചുരിദാർ ആണ് വേഷം 💃
അതിലൂടെ അവളുടെ മുഴുത്ത മാറിടവും, ഉരുണ്ട ഒരു തല തിരിച്ചു വെച്ച ഹൃദയ ആകൃതിയിൽ ഉള്ള നിതംബവും എല്ലാം ഞാൻ പെട്ടന്നു സ്കാൻ ചെയ്തു 😉