ബെഡിൽ കിടന്ന ‘മൂഡ്സ് ‘ അവൾ കൈയിൽ എടുത്തു നോക്കുന്നു 🧐
ദൈവമേ പൊട്ടി പെണ്ണിന് അത് എന്താണ് എന്ന് അറിയില്ലേ? 😶
ഡോറിൽ ആരോ ശക്തമായി മുട്ടാൻ തുടങ്ങി…
ദൈവമേ ഞാൻ മൂഞ്ചി… 😱
അവൾ ഡോർ തുറക്കാൻ നീങ്ങി, കൈയിൽ ഇപ്പോഴും കോണ്ടം ഉണ്ട്..
അത് കളഞ്ഞിട്ടു പോയി നോക്ക് കൊച്ചേ
ഞാൻ തീർന്നു… എന്റെ ഈശോയെ 😑
അവൾ ഡോർ തുറന്നപ്പോൾ ഒരു ചേച്ചി അകത്തു കേറി, ഇത് ആ തൂത്തു വാരി നിന്ന പൂറി മോൾ അല്ലേ? 🧐😳
‘ ഞാൻ കണ്ടതാ സാറേ… ഒരു ചെറുക്കൻ കൂടി ഉണ്ട് ഇവിടെ ‘ പുള്ളിക്കാരി ഗർജിച്ചു..
‘ ഉറപ്പാണോ.. ശാന്ത ചേച്ചി ‘ പുറകെ വന്ന രണ്ട് പേരിൽ ഒരാൾ ചോദിച്ചു 😤
‘അതെ സാറേ ഞാൻ കണ്ടതാ… അവളുടെ കൈയിൽ ഇരിക്കുന്നത് എന്താ എന്ന് നോക്കിക്കേ ‘ പുള്ളിക്കാരി അവളുടെ കൈയിൽ ഉള്ള കോണ്ടം ചൂണ്ടി കാട്ടി പറഞ്ഞു 😲
സാർ കൈലോട്ട് നോക്കിയപ്പോൾ, സംഭവം ഒന്നും മനസ്സിലാവാതെ അവൾ ആ കോണ്ടം അവർക്ക് നേരെ നീട്ടി കാണിച്ചു… എടി മണ്ടൂസേ നീ എന്ത് തേങ്ങയാ ഈ കാട്ടുന്നെ 🙏
എന്റെ കണ്ണ് മങ്ങുന്ന പോലെ, തല കറങ്ങുന്നു, ശരീരം ആകെ തളരുന്നു … മൂക്കിൽ എക്കെ ഒരു രക്ത ഗന്ധം 🤢
റൂമിന്റെ ഉള്ളിലോട്ടു കേറി ആദ്യം വന്ന പുള്ളി ചുറ്റും ഒന്ന് കാണോടിച്ചു…
ദൈവമേ ഞാൻ ഇപ്പോൾ തന്നെ ഒരു അദൃശ്യ മനുഷ്യൻ ആകണെ.. പ്ലസ് 🤲
പുള്ളി ചുറ്റും തപ്പി നോക്കി നടന്നപ്പോൾ രണ്ടാമത് വന്ന പുള്ളി നേരെ കട്ടിലിന്റെ അടുത്തോട്ടു നടന്നു…
പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു 🥺
തുടരും…