ഞങ്ങളെ ബേസിക്സ് ഓഫ് മെക്കാനിക്കൽ പഠിപ്പിക്കുന്നത്, സാർ ആണ്… ആള് കട്ട കമ്പനി ആണ്.
പോയി ഫുഡ് എക്കെ കഴിച്ചിട്ട് വന്ന് കൊറേ നേരം റൂമിൽ ഇരുന്നു കത്തി അടിച്ചു നേരം കളഞ്ഞപ്പോൾ ആണ് ശ്രീഹരിയും, രാധാകൃഷ്ണൻ സാറും വന്നു പ്രാക്ടിസിനു വിളിക്കാൻ..
ഇന്ന് വൈകിട്ട് ആണ് ഞങ്ങളുടെ സ്കിറ്റ്.🎎
പ്രാക്ടിസിനു പോകാൻ ഇറങ്ങിയപ്പോൾ ആണ് പോക്കറ്റിൽ കിടക്കുന്ന സുരക്ഷ കവച്ചതിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത് 😳
സാറിന്റെ കണ്ണ് തെറ്റിയപ്പോൾ ഞാൻ അത് വഴിയിൽ ഉള്ള ഒരു റൂമിന്റെ വെന്റിലേഷനിലൂടെ എടുത്ത് എറിഞ്ഞു… 🤭
പോയി പ്രാക്ടീസ് എക്കെ കഴിഞ്ഞ്, പ്രോഗ്രാമിന് മെയിൻ സ്റ്റേജിൽ പോയി തകർത്തു വാരി🤩
തിരിച്ചിറങ്ങിയപ്പോൾ സാറിന്റെ മുഖം കണ്ടാൽ അറിയാം ഞങ്ങളുടെ സ്കിറ്റ് കോളേജിന് തന്നെ അപമാനം ആയിരുന്നു എന്ന്…, 😎
എന്നാലും പാവം സാർ ഞങ്ങൾക്ക് ഫുഡ് കൂപ്പണും തന്നു, ഒന്നും മിണ്ടാതെ പോയി. 😅
തിരിച്ചു റൂമിൽ പോയി ഡ്രസ്സ് എക്കെ മാറി ഇറങ്ങിയപ്പോൾ ഹരി സാറിന്റെ കൌണ്ടർ വന്നു… അതും എനിക്കിട്ടു… 😏
‘നിനക്ക് ആ ആദിവാസി മൂപ്പന്റെ വേഷം തന്നെയാരുന്നു മാച്ച് ‘ 🧝♂️
ഞാൻ ഒന്ന് ഇരുത്തി മൂളി…
‘എന്താ സാറേ അവിടെ ഒരു ആൾക്കൂട്ടം? ‘ റിച്ചു ചോദിച്ചപ്പോൾ ആണ് ഞങ്ങൾ അത് ശ്രെദ്ധിക്കുന്നത് 🤥
പൊരിഞ്ഞ അടി ആണ്… അതിപ്പം ഇന്റർ യൂണിവേഴ്സിറ്റി കോമ്പറ്റിഷന് എല്ലാം ഉള്ളതല്ലേ….
അടി എക്കെ തീരുന്നത് വരെ ഞങ്ങൾ അവിടെ നോക്കി നിന്നു, പോയി ഫുഡ് കഴിച്ചിട്ട് വന്ന് ഡാൻസ് കാണാം എന്ന് ഹരി സാർ പറഞ്ഞപ്പോൾ എല്ലാവരും ഹാപ്പി 😀
പെണ്പിള്ളേരുടെ ഡാൻസ് ആണേ 😅
ഫുഡ് അടിച്ചു കേറ്റികൊണ്ടിരിക്കുമ്പോൾ ആണ് ശ്രീഹരി അവിടെ വന്നത്..
‘സാറേ, അവിടെ അടി ആരുന്നു ‘ ശ്രീഹരി എന്തോ ഞങ്ങൾ അറിയാത്ത കാര്യം പറയുന്ന പോലെ പറഞ്ഞു മുഴുപ്പിച്ചു..
‘ഞങ്ങളു കണ്ടു… നീയൊന്നും പോയി ഒരു വള്ളിം പിടിച്ചോണ്ട് വരാതെ ഇരുന്നാൽ മതി ‘ സാർ ഫുഡ് വായിൽ ഇട്ടോണ്ട് തന്നെ പറഞ്ഞു.. 😀
‘വെള്ളം അടിച്ചു പ്രശ്നം ഉണ്ടാക്കിയതാണ് എന്നാ പറയുന്നേ… അതുകൊണ്ട് എല്ലാ റൂമിലും ചെക്കിങ് ഉണ്ട് ‘ ശ്രീഹരി അതും പറഞ്ഞു ഇറങ്ങി പോയി..
ഞങ്ങൾ വീണ്ടും ഫുഡിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു…
ആയ്യോാ… ഞാൻ എറിഞ്ഞ കോണ്ടം ഞങ്ങളുടെ ബാച്ചിൽ തന്നെ ഉള്ള ആരുടെയോ റൂമിൽ ആണ് 🙄
അത് പോയി എടുത്തു ഒളിപ്പിച്ചില്ലേൽ മൊത്തത്തിൽ മൂഞ്ചും… 🥴
‘സാർ ഞാൻ ഇപ്പോൾ വരാം ‘ എന്ന് പറഞ്ഞ് ഞാൻ എണിറ്റു..