😈Game of Demons 9 [Demon king] [Climax]

Posted by

രാജീവ് യാതൊരു ഭയവും ആശങ്കയും ഇല്ലാതെ അലിയുടെ മുഖത്തേക്ക് നോക്കി…

 

അലി: എനിക്ക് നിന്നെ വല്ലാതെ ഇഷ്ടമായി….

 

അതും പറഞ്ഞുകൊണ്ട് അവിടുള്ളൊരു ചെയർ എടുത്ത് അവന്റെ മുന്നിൽ ഇരുന്നു…

 

അലി: you are a good friend……

 

ഞാനും ജോണും പോലെ…..

പിന്നെ പേടിയില്ലാത്തവൻ….

 

i like it……

 

 

രാജീവ്: അതിന് നല്ല തന്തക്ക് പിറന്നാൽ മതി….

 

അലി: അതേ….. നീ പറഞ്ഞത് ശരിയാ….

 

പക്ഷെ പിറന്നത് അത്ര നല്ല തന്തക്ക് അല്ലായിരുന്നു…

 

അതുകൊണ്ട് അയാളെ ഞാനങ് കൊന്നു….

so….. ഞാനൊരു നല്ല തന്തയാ…..

 

അത് പോരെ….

ഹ ഹ ഹ ഹ ….

 

അയാൾ ചിരിക്കാൻ തുടങ്ങി…

 

രാജീവ്: അലി ഭായ്….. തനിക്കെന്നെ കൊല്ലാൻ പറ്റും….

പക്ഷെ അവരെ തൊടാൻ സാധിക്കില്ല…

 

അലി : guts …… i like your guts…..

 

മരണത്തിന്റെ മുന്നിൽ ഇങ്ങനെ നെഞ്ചും വിരിച്ചു നിൽക്കുന്നവരെ എനിക്ക് വലിയ ഇഷ്ട്ടമാണ്….

 

പക്ഷെ നീ മരിക്കും…. അവനും മരിക്കും….

Leave a Reply

Your email address will not be published. Required fields are marked *