എന്നാൽ ജീപ്പിന് അധികം വേഗം കൂട്ടാൻ പറ്റുന്നില്ലയിരുന്നു….
വഴി കുറച്ചു മോശമായിരുന്നു…
എന്നിരുന്നാലും അവന്റൊപ്പം എത്താൻ ജോണ് പരമാവധി ശ്രമിച്ചു….
മോശമായ റോഡിൽ നിന്നും നല്ല വഴിയിലേക്ക് വണ്ടി പ്രവേശിച്ചു….
പക്ഷെ തന്റെ മുന്നിൽ ഇപ്പോൾ മനുവിന്റെ വണ്ടി കാണാനില്ല…….
അൽപ്പം മുന്നോട്ട് പോയപ്പോൾ മുന്നിൽ 2 വഴികൾ കണ്ടു…
അവന് ഏത് വഴി പോകണമെന്ന് കോണ്ഫ്യൂഷനായി…..
ജോണ് വേഗം ഫോണെടുത്ത് ശിവയെ വിളിച്ചു…
ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുത്തു…
””” He escaped’””””
ശിവ : ഇല്ലേ സാർ…. your so close….. അന്ത ആൾ 30 മീറ്റർ തള്ളിയിറുക്ക്….
ജോണ്: ഇവിടെ രണ്ട് വഴിയുണ്ട്….
ശിവ : സാർ…. ലെഫ്റ്റിലെ പോങ്കേ …. അംഗതാ ഇറുക്ക…..
ജോണ്: ഹമ്മ്…. ശരി…..
ജോണ് ഫോൺ വച്ചു…
തന്റെ ലെഫ്റ്റിലെ വഴിയിലേക്ക് വണ്ടിതിരിച്ചു…
ആ വഴി ഒരു കാട്ടിലേക്കാണ് പ്രവേശിച്ചത്…
ചുറ്റിനും റബ്ബറും വാഴയുമൊക്കെ വച്ച തൊടികൾ…
പെട്ടെന്ന് മുന്നിൽനിന്നും ഒരു വെളിച്ചം അവന്റെ കണ്ണിലേക്കാടിച്ചു…
അവൻ വേഗം വണ്ടി ബ്രേക്ക് ചവിട്ടിനിർത്തി…
ജോണ് കണ്ണിലേക്കാടിക്കുന്ന പ്രകാശത്തെ കൈകൊണ്ട് മറച്ചു പിടിച്ച് മുന്നിലേക്ക് നോക്കി…
ഒരു ബൈക്കിന്റെ ഹെഡ്ലേറ്റിന്റെ പ്രകാശം….