അലി: ജോണ്…. its daingares…..
ജോണ്: that doesn’t matter… and third team his family…… ഇവർ പുറത്ത് വന്നതും അവരെ തൂക്കണം…..
അലി: എനിക്കെന്തോ ഇത് ശരിയാവുമെന്ന് തോനുന്നില്ല….
ജോണ്: എല്ലാം ശരിയാവും….. കാരണം അവന്റെ പ്രീയപ്പവട്ടവർ നമ്മുടെ കൂടെ ഉണ്ട്….
ജോണ് ചിരിച്ചു….. അലി തിരിച്ചും ചിരിച്ചു…
വളരെ ക്രൂരമായി…
ശിവ: ഭായ്……
ശിവ വിളിച്ചു…… അവർ അവിടേക്ക് ശ്രദ്ധ തിരിച്ചു.
ശിവ : he is moving now……
അലി: അപ്പൊ അവനെ ആദ്യം…. അല്ലെ….
ജോണ്: അതേ…. പക്ഷെ കുറച്ചു ദൂരം പിന്തുടരണം….
അലി: അതെന്തിനാ…..
ജോണ്: അവൻ മനുവിനെ വിളിക്കണം…. അവൻ പുറത്ത് വരണം….. അത്രേ ഉള്ളു…. ബാക്കിയൊക്കെ ഞാനേറ്റു
അലി ഉടൻതന്നെ ജോസിനെ നോക്കി….
നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അയാൾ അയാളുടെ ആൾക്കാരെ റെഡിയാക്കി…
ജോണ്: പിന്നെ…. കത്തി വടിവാൾ ഒന്നും എടുക്കരുത്…. അടിച്ചു ബോധം കെടുത്തുകയോ കയ്യും കാലും തല്ലിയൊടിക്കുകയോ ചെയ്താൽ മതി….
we need him….. for the monster hunt…
അവൻ പറഞ്ഞതനുസരിച്ച് അവർ മൂർശയുള്ള ആയുധമെല്ലാം മാറ്റി വച്ച് കമ്പി കഷ്ണവും മര വടിയുമെല്ലാം കയ്യിലെടുത്തു… ശേഷം 2 വണ്ടികളിലായി കേറി…..
അലി ആദ്യത്തെ വണ്ടിയുടെ മുൻ സീറ്റിൽ കയറി…
ഡ്രൈവിങ് സീറ്റിൽ ജോസും…
ആ രണ്ട് വണ്ടും അവിടുന്ന് പാഞ്ഞു….
ശിവ കാൾ കണക്റ്റ് ചെയ്ത് നേർദ്ദേശങ്ങൾ കൊടുത്തു…
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാജീവ് അതിവേഗത്തിൽ മുന്നോട്ട് പോവുകയാണ്….