മനു: ഇതല്ലേ സുഖം….
അവൾ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി…
ഇളം പകലിന്റെ തണുപ്പിൽ ദേഹത്ത് തണുത്ത ജാലകങ്ങൾ വീഴുമ്പോൾ രണ്ട് ശരീരങ്ങൾ അവിടെ ചൂട് പകർന്ന് നിന്ന്.
അവരുടെ ചുണ്ടുകൾ പരസ്പ്പരം കോർത്തു.
ഒപ്പം തന്നെ ദേഹത്തെ തുണികൾ അഴിഞ്ഞു വീഴാൻ തുടങ്ങി.
സത്യം പറഞ്ഞാൽ അവരുടെ കുളി ഒരു മണിക്കൂറോളം നീണ്ടു നിന്നു.
ശേഷം അവർ ഇരുവരും ഉള്ളിൽ നിന്നും നഗ്നരായി പുറത്തേക്ക് വന്നു.
വാതിൽ അടച്ചിരുന്നില്ല.
അഞ്ചു വേഗം ഓടി വാതിൽ അടച്ചു കുറ്റിയിട്ടു.
അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൽപ്പം നാണം തോന്നി.
അവളവന് മുഖം കൊടുക്കാതെ നേരെ അലമാര തുറന്ന് രണ്ടുപേർക്കുമുള്ള ഡ്രെസ്സ് എടുത്തു… ശേഷം ഡ്രെസ്സെല്ലാം ഇട്ട് മുറിയിൽ നിന്നും പുറത്തേക്ക് വന്നു.
അഞ്ചു മിണ്ടാതെ നിന്നപ്പോ അവനവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തു നിർത്തി.
അഞ്ചു: വിട്….. അവരൊക്കെ കാണും….
മനു: അയ്യോ നാണം… എന്നിട്ടാണോ അവരുടെ മുന്നിൽകൂടെ ഒക്കത്തിരുന്ന് വന്നത്…..
അഞ്ചു: അതിനെന്താ….
മനു: അതിനെന്താന്നോ…. ആ രൂപയൊക്കെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു…. ഇന്ന് അളിയന്റെ കാര്യം തീരുമാനമാവും…..
അത് കേട്ട് അഞ്ചു പൊട്ടിച്ചിരിച്ചു.
അഞ്ചു: എന്തായലും പിടിവിട്…. അവരൊക്കെ താഴെ ഉണ്ട്….
മനു: അതിന്….
അഞ്ചു: അതിനോ…. പല്ല് തേപ്പിക്കാനെന്നും പറഞ്ഞ് എന്തൊക്കെയാ അവടെ കാട്ടിക്കൂട്ടിയെ….
എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ…
എത്ര നേരയിന്ന് അറിയോ… ഇപ്പൊ ഈ സ്ഥിതിയിൽ അങ്ങോട്ട് പോയ മതി….
ഒന്നാമത് ആതിയും രാജീവേട്ടനും ഉണ്ട്….
കൗണ്ടർ ആടിച് മനുഷ്യനെ നാണം കെടുത്തും…
മനു: ഹ ഹ ഹ ഹ ……
അഞ്ചു: കിണിക്കല്ലേ….
മനു: കളിയാക്കുന്നോർ കളിയാക്കട്ടെ…. നീ എന്റെ പെണ്ണല്ലേ…