😈Game of Demons 9 [Demon king] [Climax]

Posted by

 

ജോസും സിംഗരയും ശിവയും ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നു…

 

അലി : ശിവാ…..

 

ശിവ അയാളുടെ അടുത്തേക്ക് വന്നു.

 

അലി : നിന്റെ കംപ്യൂട്ടറും മാറ്റ് സാധാനകളും സെറ്റ് ചെയ്യ്…..

 

ശിവ : സെറി സർ….

 

ശിവ വേഗം ബാഗ് തുറന്ന് തന്റെ കംപ്യൂട്ടറും സാധാനകളും സെറ്റ് ചെയ്യാൻ തുടങ്ങി.

 

അലി : സിംഗര………

 

സിംഗര: ഭായ്….?

 

അലി : ഇവരെയൊക്കെ ഒരു മുറിയിൽ പൂട്ടിയേക്ക്….

 

അടികൊണ്ട് നിലത്തു കിടക്കുന്നവരെ ചൂണ്ടി പറഞ്ഞു.

 

 

ജോസ് : ഹാലോ….. ഭായ്…. നിങ്ങൾ എന്തിര് ഈ പറയണേ….. ഇവരെ പൂട്ടനോ…..

ഇവരെ വേഗം ഹോസ്പിറ്റൽ കാണിച്ചില്ലേൽ ഇവർ സ്വർഗം കാണുംട്ടാ….

 

ജോസ് അലിയുടെ നിർദേശത്തെ എതിർത്തു.

 

അലി : ജോസേ…..

 

 

ജോസ് : നിങ്ങള് എന്തര്‌ പറഞ്ഞാലും നടക്കുലാ…. ഇതൊക്കെ നമ്മടെ പയ്യമാരാ….

 

 

ജോണ് : ഇവരെകൊണ്ടൊന്നും ഇനി ഒന്നിനും പറ്റില്ല…. ഇവരിനി ജീവിതകാലം മൊത്തം കട്ടിലിൽ കഴിയേണ്ടിവരും….

 

 

ജോസ് : അതിന്…. ഇവരെ കൊല്ലാനോ….

 

ജോണ് : അതേ……

 

ജോസ് അത് കേട്ട് ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *