😈Game of Demons 9 [Demon king] [Climax]

Posted by

അയാൾ ആ പേപ്പറിൽ ഉള്ളത് വായിച്ചു…

______________________________________________

 

 

———— യുദ്ധം ദൈവവും ചെകുത്താനും തമ്മിലല്ല…
———–ചെകുത്താനും ചെകുത്താനും തമ്മിലാണ്…
———–നിങ്ങൾ തുടങ്ങിവച്ച ഈ കളിയിൽ ഞാനും ചേരുകയാണ്….
———- യുദ്ധം ആരംഭിക്കുന്നു….
———തിന്മയും തിന്മയും തമ്മിലുള്ള പോരാട്ടം…

””” The Game of Demons…… ‘”””

കാലന്റെ പുസ്തകത്തിൽ നിങ്ങളുടെ പേരുകൾ കുറിച്ചിരുന്നു….

The game starts now….

_______________________________________________

 

അയാൾ വായിച്ചുകഴിഞ്ഞ് ആ പേപ്പർ അലിക്ക് കൊടുത്തു…

 

സിംഗര അത് കൊടുക്കുമ്പോൾ നന്നേ വിയർത്തിരുന്നു…

അയാൾ ചുറ്റുമുള്ളവരെ പേടിയോടെ നോക്കി….

 

അവരൊക്കെ ജീവിച്ചാലും കിടക്കയിൽ ജീവിക്കാം…..

 

നരക ജീവിതം…..

 

അലി പിന്നെയും പിന്നെയും ആ പേപ്പറിലേക്ക് നോക്കി…

അയാളുടെ മുഖത്ത് ദേഷ്യവും പേടിയും മിന്നിമറഞ്ഞു…

 

‘””‘ ഹ ഹ ഹ ഹ ഹ ഹ …..ഹ ഹ ഹ ഹ ഹ ഹ …….. ‘””‘

 

അവരെയെല്ലാം നോക്കി ജോണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി…

 

അവരെല്ലാവരും അവനിലേക്ക് ശ്രദ്ധ തിരിച്ചു…

അലിക്കും എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു.

 

അയാൾക്ക് പരാജയപ്പെട്ടത്തിന്റ് ദുഃഖവും ദേഷ്യവും എല്ലാമുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *