he is a proffecional boxer…….
അലി ; ഹ ഹ ഹ …… വെറുതെയല്ല നിന്നെയാവാൻ തോൽപ്പിച്ചത്….
അലി ചിരിക്കുന്നത് കണ്ട് ജോണ് അയാളെ രൂക്ഷമായി നോക്കി…
അലി ; സോറി ജോണ്….. നീ ബാക്കി പറ….
ജോണ് ; അന്നവളും അവിടുണ്ടായിരുന്നു…… അവന്റെ ചേച്ചി……..
അവന്റെ പേര് ആദ്യമായി ഞാനന്ന് കേട്ടു….
I assure you ……..You will be really surprised …
അലി : ഞാൻ സപ്രയ്സിഡ് ആവുമെന്നോ…. ആരാ അത്….
മനു : അവിടെ അന്വേഷിച്ചതിൽ ആ പെണ്ണിന്റെ പേര് ഞാനറിഞ്ഞു….
his name is malavika….
and her brothers name is manu… the devil…
and now he is your dead target….
അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ അലി ജോണിന്റെ മുഖത്തേക്ക് നോക്കി.
അലി : അവനോ….
ജോണ് : അതേ…. ഭായ് പറഞ്ഞില്ലേ അവൻ സിംഹമാണെന്ന്…..
എന്നാൽ തെറ്റി…..
കുറുക്കന്റെ ബുദ്ധിയുള്ള സിംഹമാണ്….
രാജുവും , ആനന്ദ് വർമയുമെല്ലാം പറഞ്ഞ പോലെ the real devil…….
the king of demons…..
അലി : അതിനുമാത്രം എന്താ അവന്റെ കയ്യിൽ ഉള്ളത്…..
അലി ഒരു പുച്ഛത്തോടെ ജോണിനോട് ചോതിച്ചു.