😈Game of Demons 9 [Demon king] [Climax]

Posted by

അതൊരു തുടക്കമായിരുന്നു….

 

ലഹരിക്ക് അടിമായൊരാൾക്ക് അത് കിട്ടിയില്ലെങ്കിൽ എങ്ങനെ ആകുമോ അതായിരുന്നു എന്റെ അവസ്ഥ….

ഒരൊ പെണ്ണിനേയും കൊല്ലുവാൻ എന്റെ ഉള്ളം തുടിച്ചു…

ഒരു പെണ്ണിന്റെ സാമിഭ്യം അറിയുമ്പോൾ അവളെ വേദനിപ്പിക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു….

 

ഓരോ പെണ്ണിനെ കൊല്ലുമ്പോഴും അവളെയാണ് ഞാൻ കണ്ടത്…..

 

ഈ ലഹരിക്ക് അവസാനം കണ്ടെത്തണമെങ്കിൽ അവളുടെ മരണം ഇതേപോലെ നടപ്പാക്കണമെന്ന് എനിക്ക് മനസ്സിലായി…

 

കൂടാതെ അവളുടെ അനിയനെ അവളുടെ മുന്നിൽ വച്ച് തോൽപ്പിച് എന്റെ കൈകൊണ്ടതന്നെ അവനെയും കൊല്ലണം….

അതിനായി കൊറേ പരിശ്രമിച്ചു….

 

അവരുടെ പേരും നാടുമൊന്നും അറിയില്ല…

 

എന്നാൽ ഒരുനാൾ അവനെന്റെ അടുത്തെത്തുമെന്ന് ഞാൻ വിശ്വസിച്ചു….

ദിവസങ്ങൾ കഴിയുംതോറും ഞാനൊരു ഭ്രാന്തൻ ആവുകയായിരുന്നു…..

എന്റൊപ്പം ഫൈറ്റ് ചെയ്തവരേയെല്ലാം മൃകീയമായി ഞാൻ ഉപദ്രവിച്ചു…

അവനെ തോല്പിക്കണമെന്ന വെറി , പക ഇതെല്ലാം കിക്ക്‌ ബോക്സിങിൽ എന്റെ സ്‌കിൽ വർധിപ്പിക്കുവാൻ സഹായിച്ചു…

അവസാനം നാഷണൽ കിക്ക്‌ ബോക്സിങ് ചാംപ്യൻഷിപ് വന്നെത്തി….

അവിടെ പോയപ്പോൾ ആ ദിവസത്തെ ചൊല്ലി എന്നെ കളിയാക്കുവാൻ കൊറേ മുഖങ്ങൾ ഉണ്ടായിരുന്നു….

 

അതെനിക്ക് അന്ന് കൂടുതൽ ഉപകാരപ്രദം ആയി….

എന്റെ ദേഷ്യം എന്റെ കളിയെ നന്നായി സ്വാധിനിച്ചു…

പക്ഷെ അന്ന് ഞാൻ പ്രതീക്ഷിക്കാത്ത ഒരു കാര്യം കണ്ടു……

 

 

അലി അവനെന്താ പറയാൻ പോകുന്നതെന്ന് അറിയുവാൻ അഖാംഷയോടെ ഇരുന്നു…

 

 

ജോണ് : അന്നവനെ കണ്ടു ഭായ്……..

അവനാ മത്സരത്തിൽ ഉണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *