😈Game of Demons 9 [Demon king] [Climax]

Posted by

 

ആ സിസ്റ്റർ സന്തോഷത്തോടെ പറഞ്ഞു….

മനു ആ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി….

 

മനു: രാധമ്മേ……

 

എന്റെ കുഞ്ഞ്……’””

 

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

 

അവർക്കും ഏറെ സന്തോഷയി

സന്തോഷത്താൽ രാധമ്മയുടെ കണ്ണ് നിറഞ്ഞു…

 

മനു ആ ചോരകുഞ്ഞിന്റെ മുഖത്തേക്ക്‌തന്നെ നോക്കി…..

 

‘”””” ആദി…….. ‘”””

 

അവനാ പേര് കുഞ്ഞിനെ നോക്കി വിളിച്ചു…

രാജീവ് ചെറിയ ഞെട്ടലോടെ മനുവിനെ നോക്കി…

 

‘””‘ എന്റെ ആദി…… ‘”””

 

ആ പിഞ്ചു മുഖത്ത് ചുറുതായി ചിരിവിടർന്നു..

 

 

മനു: അളിയാ…..

നമ്മടെ ആദിയാടാ…..’”””

 

അവൻ രാജീവിനെ നോക്കി പറഞ്ഞു…

 

അവൻ കരയുകയായിരുന്നു…

മനു ആ പിഞ്ചോമലിന്റെ നെറുകിൽ ഒരു സ്നേഹ ചുംബനം നൽകി തിരിച്ച് നേഴ്സിന്റെ കരങ്ങളിൽ ഭദ്രമായി കുഞ്ഞിനെ ഏൽപ്പിച്ചു….

.
.
.
.
.

Leave a Reply

Your email address will not be published. Required fields are marked *