കാലിന് പണികിട്ടും…..’”””
അവൾ പറഞ്ഞതുകേട്ട് എല്ലവരും ചിരിച്ചു….
നേരം വീണ്ടും കടന്നുപോയി….
ആരോടും ചോദിക്കാതെ….
അവരുടെ സന്തോഷകരമായ രാവും പകലും കടന്നു പോയിക്കൊണ്ടിരുന്നു
കാലം അവരെ ഈ ഹോസ്പിറ്റലിൽ തന്നെ എത്തിച്ചു…
9 മാസവും 10 ദിവസവും കഴിഞ്ഞു….
വേദന തുടങ്ങിയതുകൊണ്ട് ഉടനെ ഇവിടെ അഡ്മിറ്റ് ആക്കി….
പുറത്ത് എല്ലാവരും ആ ശുഭ വാർത്തക്കായി കാത്തുനിന്നു….
അൽപ്പം കഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ ലേബർ റൂമിൽനിന്നും പുറത്തേക്ക് വന്നു…. കയ്യിലൊരു കുട്ടിയുമുണ്ട്….
‘””‘ അഞ്ജലി എന്ന പെഷ്യൻറ്റിന്റെ കൂടെയുള്ളവർ ആരാ………. ‘””
നേഴ്‌സ് വിളിച്ച് ചോതിച്ചു…..
അവരെല്ലാവരും അങ്ങോട്ട് നടന്നു…
‘”” ഞങ്ങളാ സിസ്റ്റർ…..’”””
രൂപ പറഞ്ഞു…
ആ സിസ്റ്റർ എല്ലാരേം നോക്കി ചിരിച്ചശേഷം കുഞ്ഞിനെ മനുവിന്റെ കയ്യിൽ കൊടുത്തു…
തന്റെ ചോരയിൽ ജനിച്ച ആദ്യ കുഞ്ഞിനെ കണ്ടപ്പോൾ മനുവിന് അടക്കാൻ പറ്റാത്ത സന്തോഷമായി…
അവൻ സിസ്റ്ററുടെ കയ്യിൽനിന്നും കുഞ്ഞിനെ വാങ്ങി…
‘””ആൺകുഞ്ഞാ….’””