😈Game of Demons 9 [Demon king] [Climax]

Posted by

 

അത് കേട്ട് മനു പൊട്ടിച്ചിരിച്ചു…

 

‘””‘ മനു….. ‘””

 

മനു: ആഹ്…… സമീറ…..

 

‘””‘ തെളിവൊക്കെ നശിപ്പിച്ചില്ലേ….

 

മനു: എല്ലാം കത്തി ചാമ്പലാക്കി….

 

‘””” good….. ചെറിയ വല്ല തെളിവും വിട്ടെങ്കിൽ don’t worry….. i can manege….’”””

 

മനു; താങ്ക്സ് ഡീ…..

 

‘””” അത് നിന്റെ മറ്റവൾക്ക് കൊടുക്ക്….’”””

 

മനു: ഹ ഹ ഹ ഹ ……

 

‘”””‘ എന്നാ ഞാൻ വെക്കാ….

രാജീവിനെ ഹോസ്പിറ്റലിൽ എത്തിക്ക്…..

 

പിന്നെ രാജീവേ…..

 

ഞാനെല്ലാം കേൾക്കുന്നുണ്ടായിരുന്നു….

ഞാനാകെ പേടിച്ചു കരഞ്ഞു തകർന്നടാ….

 

നീ ഞങ്ങടെ നിധിയാണ് മുത്തെ….’”””

 

രാജീവ്: ഹ ഹ ഹ ഹ …..

 

thanks മുത്തേ…..

 

നിനക്കൊക്കെ വേണ്ടിയല്ലെടി ഈ ജീവൻ….

 

‘””‘പോടാ…..

വേണ്ടത്തത് പറയല്ലേ…. ‘””

 

രാജീവ്: ഹമ്മ്….. എന്നാ വെക്കാ…. കാലിന് വല്ലാത്ത വേദന…..

 

‘””‘ ok ഡാ…..

Leave a Reply

Your email address will not be published. Required fields are marked *