മനു ആ കമ്പി കുറച്ചുകൂടെ ഉള്ളിലേക്ക് തിരുകി വട്ടം കറക്കി….
അവനിലെ വേദനയുടെ അലർച്ച കൂടി വന്നു…
മനു ആ കമ്പി പുറത്തെടുത്ത് ആ ബോക്സിലേക്ക് തിരിച്ചു വച്ചു…
ശേഷം അതിൽനിന്നും ഒരു കട്ടർ പുറത്തെടുത്തു…
എന്നിട്ടയാളുടെ വലത് കാലിലെ തല്ലവിരലിന്റെ പാതി മുറിച്ചെടുത്തു…
വേദനയാൽ അയാൾ സകല ലോകവും കണ്ടു..
അലി: ആഹ്………… please…. stop this….
kill me now………
മനു: ഇല്ല…… ആയിട്ടില്ല…..
നിന്റെ മരണം നീ തിരഞ്ഞെടുത്ത വഴിയിലൂടെയാണ്….’””
മനു അലിയെ നോക്കി ചിരിച്ചു…
അവനാ ബോക്സിൽ നിന്നും ഒരു ടേപ്പ് എടുത്ത് അയാളുടെ വായിൽ ഒട്ടിച്ചു…
ഇപ്പോൾ വേദനയുടെ കരച്ചിൽ വെറും മൂളൽ മാത്രമായി…
ശേഷം വീണ്ടും അവൻ ആ ബോക്സിൽ അടുത്ത ആയുധത്തിനായി തിരച്ചിൽ നടത്തി…
അൽപ്പ സമയം കഴിഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു…
ആ ബോക്സിൽനിന്നും അവനൊരു ജാപ്പനീസ് സ്റ്റൈൽ മസഹിരോ ചോപ്പർ കത്തി പുറത്തെടുത്തു….