നേരത്തെ രാജീവിനെ കിടത്തിയ ബെഡിൽ…
തന്നെ കെട്ടിയിട്ടിരിക്കയാണ്…
നേരത്തെ രാജീവിനെ കെട്ടിയിട്ടപോലെ….
അവൻ ചുറ്റും നോക്കി….
അവിടെ മനു ഉണ്ടായിരുന്നു…
അവൻ തന്റെ മുഖത്തൊഴിച്ച വെള്ളത്തിന്റെ കുപ്പി അടക്കുകയാണ്…
അതവൻ ദൂരേക്ക് വലിച്ചെറിഞ്ഞു….
ശേഷം നേരത്തെ താൻ കൊണ്ടുവന്ന കറുത്ത പെട്ടിയിൽ ആയുധങ്ങൾ നോക്കാൻ തുടങ്ങി….
അയാളുടെ ചുണ്ടിൽ ചെറുതായി ചിരി വന്നു…
അലി: എന്താടാ…….. എന്നെ കൊല്ലാൻ പോവാണോ…..
അലി മനുവിനോട് ചോതിച്ചു…
മനു: ഹമ്മ്…… ഇല്ലാന്ന് പറയുന്നില്ല….
അലി: then why are you lateing…. just do it….
മനു: ഹ ഹ ഹ ഹ ഹ ………
അവൻ ചിരിക്കാൻ തുടങ്ങി..
അലി: എന്താടാ ചിരിക്കുന്നെ…..
മനു: എനിക്ക് ഇടക്കിടക്ക് ചിരിവരും……
വിട്ടുകളാ…..
പിന്നെ നിന്നെ കൊല്ലുന്ന കാര്യം…..
അതിനിനിയും സമയമുണ്ട്…….’””
മനു അലിയെ നോക്കി ചിരിച്ചു…
അലി തിരിച്ചും….
മനു: നീ എല്ലാവരെയും ടോർചെർ ചെയ്ത് കൊല്ലുമെന്ന് കേട്ടു…..
സത്യണോ…….