😈Game of Demons 9 [Demon king] [Climax]

Posted by

ആ സൂജിയുടെ അവന്റെ ചോര ഒലിച്ചിറങ്ങുവാൻ തുടങ്ങി

 

അവസാനം അയാളാ സൂചി വലിച്ചൂരി….

 

രാജീവ് വേദനയാൽ തളർന്നു പോയി…

 

അലി: come on rajeev….. ഇനി പറ…..

 

അവരെവിടെ…..

 

രാജീവ്: എ.. എന്നെ കൊന്നാലും…..കൊന്നാലും പറയില്ല……

 

അവൻ തളർന്ന് ഓരോന്ന് പറയാൻ തുടങ്ങി….

കണ്ണുകൾ പാതി അടഞ്ഞിരുന്നു….

ജോസ്: ഈ നാറി എത്ര തല്ലിയാലും പറയുന്നില്ലല്ലോ….

 

അലി: അവൻ പറയും….

 

അലി ആ സൂചി ബോക്സിലേക്ക് തിരിച്ചു വച്ചു…

ശേഷം അതിൽനിന്നും ഒരു കട്ടർ വെളിയിലെടുത്തു…

 

അലി: ഇനിയും വേദനിക്കണോ രാജീവ്…..

അയാൾ അവന്റെ അടുത്ത് ചെന്ന് ചോതിച്ചു…

 

രാജീവ്: fuck off…….

 

അലി: ഹ ഹ ഹ ഹ …..

i really like you”‘”

അലി വീണ്ടും അവന്റെ കാലിന്റെ ഭാഗത്തേക്ക് നടന്നുപോയി…

പെട്ടെന്ന് അവിടത്തെ കറണ്ട് പോയി….

അവിടമെങ്ങും കൂരാ കുരിരുട്ടായി…

 

ജോസ്: ശേ…. കറണ്ട് പോയല്ലോ….

അലി: എടൊ ഇവിടെ ഇൻവേറ്ററും ജനറേറ്ററുമൊന്നുമില്ലേ….

 

ജോസ് : എന്റെ ഭായ്….. ഇത് റഷ്യയും ഡൽഹിയുമൊന്നുമല്ല…. കേരളമാണ്…

 

പിന്നെ ഇതൊരു പന്നി ഫാമും…..

 

സിംഗര: പുറത്ത് എമർജൻസി ഉണ്ട്….. ഞാനത് എടുത്തിട്ട് വരാ….

 

സിംഗര ഫോണിലെ ഫ്ലാഷ് തെളിച്ച് പുറത്തേക്ക് പോയി…

ജോസും ഫോണിലെ ഫ്ലാഷ് തെളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *