അലി: പറയടാ……
ആ പെണ്ണുങ്ങൾ എവടെ……
അയാൾ ചോദിച്ചതിന് മറുപടിയായി ചിരിച്ചുകൊണ്ട് ഇല്ലായെന്നും തലയാട്ടി…
ജോസ്; ഫ്പ്പ….. നായെ…..ചിരിക്കുന്നൊ…….
ജോസ് രാജീവിന്റെ നെഞ്ചിലേക്ക് ചവിട്ടി….
അവൻ പുറകിലേക്ക് വീണു…
അലി: പറയടാ….. നിങ്ങൾ അവരെ എവിടേക്കാ മാറ്റി……..
രാജീവ്: ഹ ഹ ഹ ഹ ഹ ……………
രാജിവ് ചിരിക്കാൻ തുടങ്ങി….
ജോസ് അവന്റെ കരണത്ത് ശക്തിയിൽ അടിച്ചു….
അവൻ ചോര തുപ്പി നിലത്തേക്ക് വീണു…
എന്നാലും അവനിലെ ആ ചിരി ബാക്കിയുണ്ടായിരുന്നു…
അലി: സിംഗര………
ടൂൾ ബോക്സ് എടുക്ക്…..
അലി സിംഗരയെ നോക്കി പറഞ്ഞു….
അയാൾ പുറത്തേക്ക് പോയി ഒരു കറുത്ത ബോക്സുമായി തിരികെ വന്നു….
ആ ബോക്സിൽ മനുഷ്യ തലയോട്ടിയുടെ രൂപം പതിച്ചിരുന്നു…
അലി ആ ബോക്സ് വാങ്ങി രാജീവിന്റെ മുന്നിൽ വച്ചു…
അലി: ആ ബെഡ് ഇങ് കൊണ്ടുവാ…..
അത് കേട്ടതും ജോസ് പുറത്തുപോയി ഒരു സ്‌ട്രക്ചർ ഉള്ളിലേക്ക് ഉരുട്ടി കിണ്ടുവന്നു…
സിംഗര രാജീവിനെ പിടിച്ച് അതിൽ കിടത്തി…
ശേഷം അതിലെ ബെൽറ്റ് കൊണ്ട് അവന്റെ കയ്യും കാലുമെല്ലാം ബന്ധിച്ചു… അതിന്റെ അടുത്തുള്ള ടേബിളിൽ ആ ബോക്സ് വച്ച് തുറന്നു…