ചിലവഴിച്ചു.അങ്ങനെയിരിക്കെയാണ് തികച്ചും യാദൃശ്ചികമായി സലിം ചിത്രയെ കാണുന്നതും പരിചയം പുതുക്കുന്നതും.പിടിവിട്ടു നിന്നിരുന്ന അവൾ തന്റെ ശരീരത്തെ നിയന്ത്രിക്കാൻ തത്കാലം സലിം മതിയെന്ന് അങ്ങ് തീരുമാനിച്ചു. അവളുടെ വലയിൽ സലിം വീഴുകയും ചെയ്തു.
അവരുടെ രതിലീലകളുടെ തുടക്കം ആയിരുന്നു കുറച്ചു നേരമായി ചിത്രയുടെ വീട്ടിൽ അരങ്ങേറിക്കൊണ്ടിരുന്നത്.
കൊടി താന്നു.മലവെള്ളം പൊട്ടിയൊലിച്ചുകഴിഞ്ഞിരുന്നു.ഒരു തളർച്ചയുടെ സുഖത്തിൽ ചിത്ര സലീമിന്റെ നെഞ്ചിൽ കിടക്കുകയാണ്.ഇടം കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ട് സലീമും.
ഇടക്കെപ്പോഴൊ ചിത്രയുടെ വലം കൈ അടുത്തുള്ള ചെറിയ മേശയിലേക്ക് നീണ്ടു. അപ്പോഴും അവളുടെ ഇടം കയ്യിൽ സലിമിന്റെ ജവാൻ നിന്ന് വിറക്കുകയായിരുന്നു.
*****
ചെട്ടിയാരുടെ ഫോൺ ലഭിച്ചതും ശംഭുവിന് എന്തോ പന്തികേട് തോന്നി.
ഒരു കാര്യവുമില്ലാതെ ചെട്ടിയാർ വിളിക്കില്ല എന്ന് ശംഭുവിനറിയാം. അതുകൊണ്ട് തന്നെ ചെട്ടിയാരെ കാണണമെന്നവൻ തീരുമാനിച്ചു.
വീണയുടെ പിന്നാലെ നടന്നു കെഞ്ചി പറഞ്ഞതുകൊണ്ടാണ് പോകാൻ അനുവാദം കിട്ടിയത് പോലും.അതും ഉച്ചക്ക് മുന്നേ എത്തിക്കോളാം എന്ന ഉറപ്പിൽ.ഒറ്റക്ക് വിടാൻ അവൾക്ക് പേടിയാണ്.തന്റെ കൺവെട്ടത്ത് ശംഭു വേണമെന്നു തന്നെയാണ് അവളുടെ ആഗ്രഹവും. ശംഭു ഒറ്റക്ക് പോകുന്ന സമയം നിഴല് പോലെ വീണ ഏർപ്പാട് ചെയ്ത പ്രൈവറ്റ് സെക്യൂരിറ്റി ടീം അവൻ പോലും അറിയാതെ പിന്നാലെ ഉണ്ട് താനും.അതവളുടെ ഒരു സമാധാനം.
വീണ സമ്മതിച്ചതും കവിളിൽ ഒരു ഉമ്മയും നൽകി അവനിറങ്ങി.”എന്റെ കുഞ്ഞിനില്ലെ?”എന്ന് വീണ ചോദിക്കുകയും ചെയ്തു.കുഞ്ഞിന് കൂടി ചേർത്താണെന്നായിരുന്നു അവന്റെ മറുപടി.ഇനി സ്പെഷ്യൽ ആണ് വേണ്ടതെങ്കിൽ രാത്രി വന്ന് നൽകാമെന്ന് പറഞ്ഞതും കയ്യിൽ കിട്ടിയ ചീപ്പ് കൊണ്ട് അവനെ എറിഞ്ഞു അവൾ.ആ ഏറ് കൃത്യം മുതുകിൽ മേടിച്ചുകൊണ്ടാണ് ശംഭു ചെട്ടിയാരെ കാണാൻ ചെല്ലുന്നതും.
ഗോവിന്ദിനെ തടഞ്ഞുവച്ചിരുന്നയിടം, അവിടെയായിരുന്നു അവരുടെ കൂടിക്കാഴ്ച്ച.ശംഭു ചെല്ലുമ്പോൾ ചെട്ടിയാർ ആകെ അസ്വസ്ഥനായിരുന്നു.”എന്ത് പറ്റി?, എന്താ ചെട്ടിയാരെ അത്യാവശ്യമായി”
ചെന്ന് അയാളുടെ മുഖഭാവം കണ്ടതും ശംഭു ചോദിച്ചു.
“അവനെ കയ്യിൽ കിട്ടിയിട്ടും പുല്ല് പോലെ അവൻ ഇറങ്ങി ശംഭു. എന്റെ ആദ്യ തോൽവി. അല്ലെങ്കിൽ അവൻ തോൽപ്പിച്ചു.അവൻ ഇറങ്ങിയതില് അല്ല,ഇനിയും കയ്യിൽ കിട്ടും. പക്ഷെ നാളുകളായി ഞാൻ കാത്തുസൂക്ഷിച്ച വിശ്വാസ്യത,അത് അവൻ മൂലം നഷ്ട്ടം വന്നു.”
“ഒന്ന് തെളിച്ചു പറയ് ചെട്ടിയാരെ?”
“അവൻ എന്റെ റൺവെയിൽ കയറി കളിച്ചു ശംഭു.അവന്റെ പുതിയ കൂട്ടുകാരനുണ്ടല്ലൊ ഒരു എസ് ഐ, അവൻ എന്റെ ഒരാളെയങ് പൊക്കി.
അതും ഗോവിന്ദ് മുൻപ് നൽകിയ വിവരങ്ങൾ വച്ച്.അവനെ വച്ചാണ് ഗോവിന്ദിനായി അവൻ വില പേശിയത് പോലും.എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ എന്റെ ആളുമില്ല, പണവുമില്ല.