പക്ഷെ മറ്റുള്ളവരുടെ മുന്നിൽ മാന്യ ആയവൾ കയറുപൊട്ടിച്ചതും വില്ല്യം തെളിവുകൾ സഹിതം ഗോവിന്ദിനെ അറിയിച്ചതും വീണക്ക് വില്ല്യമിനോട് വിദ്വെഷം വളർത്തി.ഗോവിന്ദുമായി കൂടുതൽ അകലുന്നത് വീട്ടിലും സംസാരവിഷയമാവുകയും ചെയ്തു.
ശംഭുവുമായുള്ള വീണയുടെ അടുപ്പം
മുതലെടുത്തുകൊണ്ട് ഒരിക്കൽ ആശിച്ച അവളെ ഒരുവട്ടമെങ്കിലും അനുഭവിക്കാൻ വില്ല്യം തീരുമാനിച്ചു.
ഗോവിന്ദിനെപ്പോലും അറിയിക്കാതെ ആരുമില്ല എന്നുറപ്പിച്ച ആ രാത്രി വൈകി വില്ല്യം തറവാട്ടിലെത്തി.
പക്ഷെ അന്ന് രാത്രി ഭൈരവന്റെ രാത്രിയായിരുന്നു.തന്നെ ബ്ലാക്ക് മെയിൽ ചെയ്തു,തന്നെ അനുഭവിക്കാൻ കാത്തിരിക്കുന്ന വില്ല്യമിനെ സ്വീകരിക്കാൻ അവൾ ഭൈരവനെ വിലക്കെടുത്തു.തന്റെ കാമുകനായ ശംഭുവിന്റെ സഹായത്തോടെയാണ് ഭൈരവനെ അവൾ കോൺടാക്ട് ചെയ്യുന്നതും.
പക്ഷെ ശംഭുവിന് അന്ന് മാറി നിൽക്കേണ്ടിവരുമെന്ന് വീണ കരുതിയതുമില്ല.
തറവാട്ടിൽ തനിക്ക് കൂട്ടുള്ള ഗായത്രി പോലുമറിയാതെ അവൾ കരുക്കൾ നീക്കി.രാവ് കനത്തുനിന്ന സമയം അവൾ വില്ല്യമിനായി തന്റെ മുറിയിൽ കാത്തിരുന്നു,ഭൈരവൻ പുറത്തും.
വില്ല്യമെത്തി.പിന്നാലെ ഭൈരവനും ഉള്ളിലെത്തി.ഭൈരവൻ വില്ല്യമിനെ എതിരിടും എന്ന് കരുതിയ വീണക്ക് തെറ്റി.ഭൈരവനും വില്ല്യമും തമ്മിലുള്ള മുൻ പരിചയം അവൾക്ക് തിരിച്ചടിയായി.
ഒരു ചിരിയോടെയാണ് രാജീവ് ചിന്തയിൽ നിന്നും ഉണർന്നത്.ഈ തിയറി വച്ച് നന്നായി ഫ്രെയിം ചെയ്യാൻ കഴിയും എന്ന് രാജീവന് തോന്നി. തന്റെ ആത്മവിശ്വാസം കൂടുന്നത് പോലെ.സഹായത്തിന് പത്രോസുമുണ്ടെങ്കിൽ മാധവൻ വീഴും എന്ന് രാജീവനുറപ്പിച്ചു. പക്ഷെ അതിന് മുൻപ് ഒരാളെ കാണണം.
ചിലത് സംസാരിക്കണം.രാജീവ് അതിനുള്ള ഏർപ്പാട് തന്നെ ആദ്യം ചെയ്തു.
വൈകാതെ തന്നെ രാജീവ് സ്റ്റേഷനിലേക്കിറങ്ങി.പത്രോസ്
കാര്യങ്ങളറിയിച്ചിരുന്നു. അതൊന്ന് നോക്കിയിട്ട് വേണം കഴിവതും ഇന്ന് തന്നെ ആളെ കണ്ടു സംസാരിക്കാൻ എന്നുറപ്പിച്ചുകൊണ്ട് രാജീവ് വീട്ടിൽ നിന്നുമിറങ്ങി.
*****
ചിത്രയുടെ വീട്ടിൽ അന്നും ഒരഥിതി വന്നു.ചിത്രക്ക് തന്റെ ശരീരത്തിന്റെ ആവശ്യങ്ങളെ നിയന്ത്രിച്ചു നിർത്താൻ കഴിയുമായിരുന്നില്ല.
തിരികെയെത്തി ജോലിക്ക് കയറി,
അവൾ വീണ്ടും പഴയ ചിത്രയായി.
തനിക്ക് തൃപ്തി കിട്ടാൻ അവൾ മാർഗം തേടി.അങ്ങനെയാണ് അവൾ
സലീമിൽ എത്തുന്നതും, അവനെ തന്റെ ബെഡിൽ എത്തിക്കുന്നതും.
തന്റെയുള്ളിലെ സ്ത്രീ ഒന്നടങ്ങിയിട്ട് ആണ് ചിത്ര സലിമിന്റെ അരക്കെട്ടിൽ നിന്നുമിറങ്ങിയത്.
രാജീവനൊപ്പം കണ്ടതുമുതൽ ഒരു ആശയായി മനസ്സിൽ വളർന്ന ചിത്ര ഇത്രയും വേഗം തന്നെ പരിഗണിക്കും എന്ന് സലിം കരുതിയതല്ല.
ഒരു കൈ പോയതിൽ പിന്നെ ജോലിക്ക് പോക്ക് തോന്നും പോലെ ആയിരുന്നു സലിമിന്. മിക്കവാറും സമയം ബാറിലും ഷോപ്പിംഗ് മാളിലും