അവൾ കട്ടായം പറഞ്ഞു.
വീണയങ്ങനെ പറഞ്ഞത് അവനെ ഒന്നുലച്ചു.”ഞാൻ പോകുവാ. ഒന്ന് ഉറങ്ങിയെണീക്കുമ്പോൾ ശംഭു ഇവിടുണ്ടാവില്ല.”എങ്ങനെയൊ പറഞ്ഞൊപ്പിച്ചശേഷം എണീക്കാൻ തുടങ്ങിയ അവന്റെ കയ്യിൽ അവൾ പിടുത്തമിട്ടുകഴിഞ്ഞിരുന്നു.
“അതെ…….. നമ്മുടെ മോനോട് പറഞ്ഞിട്ട് അവൻ സമ്മതിക്കുമെങ്കിൽ മാത്രം അവന്റെ അമ്മയെ വിട്ടു പൊക്കോ.”ഒരു ചെറു കുസൃതിയോടെ അവൾ അവന്റെ കൈ തന്റെ വയറിലേക്ക് ചേർത്തു
കൊണ്ട് പറഞ്ഞു.
“പിണങ്ങിയോ എന്റെ ചെക്കൻ” ഒരു മിണ്ടാട്ടവും ഇല്ലാതെ അവൻ നിൽക്കുന്നതുകണ്ട് വീണ ചോദിച്ചു.
പക്ഷെ അതിനുള്ള മറുപടി അവന്റെ നിറഞ്ഞ കണ്ണുകളായിരുന്നു.
“അയ്യേ……… എന്റെ ചെക്കൻ കരയുവാ?”അവളവനെ തന്റെ മാറിലേക്ക് കിടത്തി.
“നീ പിണങ്ങിയാൽ എനിക്ക് സഹിക്കില്ല പെണ്ണെ. ഒന്ന് തല്ലിയാൽ ഇത്രയും സങ്കടമില്ല.”അത് കേട്ടതും അവളവനെ ഒന്നുകൂടി ഇറുക്കി പുണർന്നു.
“ഈ ചെക്കൻ……….എന്റെ ശംഭുനെ ഒന്ന് പേടിപ്പിച്ചു നിർത്തണേൽ എനിക്ക് ഇതല്ലേ ഒരു മാർഗമുള്ളൂ, ഈ പിണക്കം.വേറെ എങ്ങനെ പറഞ്ഞാലും വഴങ്ങിത്തരില്ലല്ലൊ ഈ സാധനം.എന്ത് ചെയ്യാം നാട്ടില് പുലിക്കുട്ടിയാ,ദാ ഭാര്യ ഒന്ന് പിണങ്ങി എന്നും പറഞ്ഞു കരഞ്ഞു കൂവുന്നത് “അവളുടെ കളിയാക്കൽ കേട്ട് ഒന്ന് ചമ്മിയ അവൻ അത് മറക്കാനായി എന്നപോലെ അവളുടെ മുലയിൽ തന്നെ ഒരു കടി വച്ചുകൊടുത്തു.
“നൊന്തുട്ടോ ശംഭുസെ.നമ്മുടെ മോൻ
വന്നു ചോദിക്കുമ്പോൾ എന്തെടുത്തു കൊടുക്കും ഇങ്ങനെ കടിച്ചുപറിച്ചു കളയാനാണെങ്കിൽ.”
“മോനല്ല…… മോളാ.”
“അയ്യടാ…….ഇതെന്റെ മോനാ.മോളെ
വേണേൽ പിന്നെ ആലോചിക്കാട്ടൊ.”
“……മ്മ്മ്മ്മ്…….”ഒന്ന് മൂളിക്കൊണ്ട് കടിച്ചയിടത്തിൽ അവനൊരു ഉമ്മ കൊടുത്തു.
“നോക്കിയേ………എന്താ ചെക്കന്റെ ഒരു സന്തോഷം.”
അവളുടെ മുന്നിൽ മാത്രം അവനിൽ വരുന്ന നാണം,അത് തോന്നിയ നിമിഷം അവനവളുടെ മലയിടുക്കിൽ മുഖം പൂഴ്ത്തി.അവളുടെ വയറിൽ പതിയെ തലോടിക്കൊണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതി,ഒപ്പം അവളും.
*****
സമയം സന്ധ്യയോടടുക്കുന്നു.ശംഭു