“‘ഹഹഹ … കുഴപ്പമില്ലന്നെ ..ഞാൻ വഴി ഞാൻ നന്നായി തെളിച്ചിട്ടുണ്ട് “”
“‘ഒന്ന് വാടാ താഴെ വരെ .എന്നിട്ട് നീ തിരിച്ചു പോരെ “‘
“‘ ഹോ ..ഇങ്ങനെമുണ്ടോ പേടി “”’ റോജി മീൻ കഴുകി അടുക്കളയിൽ വെച്ചിട്ട് അവളുടെ മുൻപേ തോട്ടിലേക്ക് നടന്നു
“”വൗ ..വൗ ..സൂപ്പർ “”’ ചെറിയ പാറക്കെട്ടുകളിൽ തട്ടി , പതഞ്ഞൊഴുകുന്ന അടിയിലെ വെള്ളാരം കല്ലുകൾ കാണാവുന്ന തെളിനീരോടെ ഒഴുകുന്ന തോട് കണ്ടതും വിധു വെള്ളത്തിലേക്ക് ചാടിയിറങ്ങി .
തോടിന്റെഇരുസൈഡുകളിലും നിരയായി മുളകൾ ആയിരുന്നതിനാൽ പുറത്തു നിന്നുള്ള നോട്ടം അപ്രാപ്യമായിരുന്നു .
“‘ ഇനി നീ പൊക്കോ “” വിധു ഒരു കല്ലിലിരുന്നു വെള്ളത്തിലേക്ക് കാലുകൾ നീട്ടി വെള്ളതുള്ളികൾ തെറിപ്പിച്ചു പറഞ്ഞപ്പോൾ റോജി മടങ്ങി .
”’അതേയ് … നമ്മുടെയൊരു ചേച്ചി വന്നിട്ടുണ്ടായിരുന്നു തോട്ടിൽ . ചേട്ടൻ എങ്ങാനും എന്റെ ചേച്ചിയെ കണ്ടോ ?”””’ മുണ്ടും ഷർട്ടുമുടുത്തു വന്ന വിധുവിനെയവൻ കളിയാക്കി .
“‘ പോടാ ചെക്കാ വളിച്ച കോമഡിയടിക്കാതെ ”’
“”ആ പടവലത്തിന്റെ വലയിലേക്ക് ഇട്ടോ , അതിനൊരു വളവുമാകും അതിലെ ചെളിയൊക്കെ “‘ അലക്കിയ തുണികൾ മുറ്റത്തു വിരിച്ചിടാൻ തുടങ്ങിയപ്പോൾ റോജി പിന്നെയും കളിയാക്കി .
:”” ഓ .നീ അങ്ങനെയായിരിക്കും ചെയ്യുന്നേ ” വിധു അയയിൽ സാരിയും ബ്ലൗസും വിരിച്ചിട്ടിട്ട് അടുക്കളത്തോട്ടത്തിലേക്ക് കയറി അവൻ കാണാതെ , പാന്റീസും ബ്രായും അവിടെ വിരിച്ചു .
“‘ആഹാ ..അപ്പോളതിലെ ചെളിയുള്ളോ ? അത് രണ്ടും മാത്രം അവിടെ വിരിച്ചിടാൻ “‘
“‘ശ്യേ ..പോടാ ഒന്ന് “” വിധു ചമ്മലോടെ അടുക്കളയിലേക്ക് കയറി .
“‘ ഞാൻ പൊളിക്കാടാ , ഇങ്ങു താ “” മീൻകറി അടുപ്പിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു . കപ്പ പൊളിക്കുന്ന റോജിയുടെ കയ്യിൽ നിന്ന് വിധു കത്തി വാങ്ങി .
“‘വേണ്ട .. കുളിച്ചതല്ലേ . അഴുക്കാകും കയ്യൊക്കെ “‘
”ശ്യേയ് ..താടാ .മൂന്നാലു ഞാനിവിടെകാണും . അപ്പൊപ്പിന്നെയെന്റെ വീട് തന്നെയല്ലേ ഇത് . ആ ഫ്രീഡമെനിക്ക് .ഉണ്ട് .. നീയടുത്ത പരിപാടി നോക്ക് മോനെ “”
“‘എന്നാൽ ഓക്കേ . ചേച്ചി ചെയ്തോ . “” റോജി പുറത്തേക്കിറങ്ങി കപ്പളത്തിൽ നിന്നൊരു കായ് ചെത്തി , മോരുമെടുത്തു വെച്ചു .
“‘ഇതെന്നത്തിനാടാ “”
“‘ തണുപ്പല്ലേ .. മോര് കൂട്ടണ്ട . കായ ഇട്ട് മോര് കാച്ചിയതുണ്ടാക്കാം “‘
“‘വൗ ..സൂപ്പർ ..എനിക്ക് ഇഷ്ടമുള്ളതാ മോര് കാച്ചിയതും കപ്പയും . വൗ .. നല്ല സൂപ്പർ വെക്കേഷൻ . താങ്ക്സ് ഡാ “” വിധു അവന്റെ കവിളിൽ എത്തിയുമ്മ വെച്ചു .
”എല്ലാം റെഡിയായി , ഞാൻ പോയി കുളിച്ചു വരാം. ചേച്ചി വിളമ്പിക്കോളാമോ “” റോജി തലയിൽ എണ്ണ തിരുമ്മിക്കൊണ്ട് പറഞ്ഞു
“” ഓക്കേ .. നീ പോയിട്ട് വാ . നല്ല ക്ഷീണമുണ്ട് . കഴിച്ചിട്ട് നേരത്തെ കിടക്കാം “” വിധു പറഞ്ഞിട്ട് പ്ളേറ്റുകൾ എടുത്തു കഴുകാനായി മുറ്റത്തേക്കിറങ്ങി
“‘എന്നതാടാ ഇത് . വല്ല ജലദോഷവും വരും “‘ കുളിച്ചു വന്നു മുണ്ട് മാറിയ റോജിയുടെ മുടിയിൽ നിന്ന് വെള്ളമൊഴുകിയിറങ്ങുന്നത് കണ്ട വിധു തോർത്തെടുത്തുകൊണ്ടവന്റെ അടുത്ത് വന്നു .