വാർദ്ധക്യപുരാണം 5 [ജഗ്ഗു]

Posted by

കഴിഞ്ഞെല്ലാം പിരിഞ്ഞുപോയി

” നിന്നോട് പറഞ്ഞതാ വേണ്ടാ വേണ്ടാന്ന് ഇപ്പൊ എന്തായി

” ആ സച്ചിയവനെപ്പിടിച്ച്‌ തള്ളിയില്ലായിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു

” സച്ചി അണ്ടി

‘ അവളെവിടെന്നോ ഓടിക്കൊണ്ട് വന്നു അവളുടെ മുഖത്ത് നോക്കാൻ പറ്റിയില്ല ഷിനി മിസ്സും പുറകെ വന്നു

°° ഒരു ഹീറോ പരിവേഷമുള്ള ഞാൻ ശേ ആകെ നാണക്കേടായി

” ഐറിഷിനോട് ഞാൻ കണ്ണുകൊണ്ട് കാണിച്ചതല്ലെ വേണ്ടെന്ന്

” ഞങ്ങളും പറഞ്ഞതാ മിസ്സെ വേണ്ടെന്ന്

‘ എല്ലാപേരും എന്നെത്തന്നെ നോക്കിനിന്നു മൈര്..ഒന്ന് ചെറുതായി മുറിഞ്ഞതേയുള്ളു

” ആരാണടിച്ചതെന്ന് നീ കണ്ടോ??

” ഇല്ലെടാ ബാക്കിൽനിന്നല്ലേ അടിച്ചേ

‘ കൂട്ടയടി ആയതുകൊണ്ട് അടിച്ചത് ആരാണെന്ന് അവന്മാരും കണ്ടില്ല

” ആ പോട്ടെ എഴുന്നേൽക്ക് ക്ലാസിൽ പോകാം

‘ ക്ലാസ് വീണ്ടും തുടങ്ങി..വെറുതെ മൈരൻമാര് പാർട്ടി പറിയെന്നുംപറഞ്ഞ് വെറുപ്പിക്കാനായിട്ട്..ഓരോരുത്തരുടെയും പഴിചാരലുകൾക്കും,ചോദ്യങ്ങൾക്കും മുന്നിൽ ഞാൻ വാചാലനായിരുന്നു..ക്ലാസ്സ്‌മുറിയിലെ ജനലഴിയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മേഘങ്ങൾ ഇരുണ്ടുകയറി സൂര്യൻറെ നിറം മങ്ങി..ഒരു ചാറ്റലായവൾ ഭൂമിയിലേക്ക് പതിച്ചു തുള്ളികൾക്ക് വണ്ണം കൂടിക്കൂടി വന്നു..ശക്തിയായി പെയ്തുകൊണ്ടിരുന്ന അവളൊന്നു തണുത്തപ്പോൾ കോളേജ് വിട്ടു

” മൈര് ഊമ്പിയ മഴയാണല്ലോ!!

” നിങ്ങൾ ബസ്സ്റ്റോപ്പിലേക്ക് വിട്ടോ ഞാനിവന് പോയൊരു പ്ലാസ്റ്റർ വേടിച്ചിട്ടുവരാം

” വേണ്ടെടാ വിശാഖേ ചെറിയ മുറിവാണ്

” നിൻറെ വലതുതോളിൽ മുഴുവൻ ചോരയാ

” അത് വീട്ടിൽപോയി അമ്മ കാണാതെ കഴുകിക്കോളാം

” ഓടിക്കോ

‘ ഞങ്ങളോടി സ്റ്റാൻഡിൽ കയറി മുടിഞ്ഞ ആള് ഊമ്പിയ മഴയും നിക്കാൻ പോലും സ്ഥലം തികഞ്ഞില്ല

” അളിയാ വെണ്ണിലബസ് വരുന്നുണ്ട് ചാടിക്കയറിക്കോ

‘ ഞങ്ങൾ മുൻവശത്തുകൂടിയാണ് കയറിയത്

” സീറ്റെല്ലാം ഫുള്ളാണല്ലോ!!

” ഓഹ് പിന്നെ നീയെന്നും ഇരുന്നല്ലെ പോകുന്നെ ഒന്നു പോടാ

‘ ആരോ മുകളിൽനിന്നും വെള്ളം കോരിയൊഴിക്കുന്നപോലെ മഴവെള്ളം ബസിന് മുകളിൽ ചീറിത്തുള്ളി ഉള്ളിലെ ബൾബുകൾ തെളിഞ്ഞു എങ്കിലും വലിയ വെളിച്ചമില്ല ബസിൽ ഭേദപ്പെട്ട തിരക്കുമുണ്ടായിരുന്നു..ആരോയെൻറെ കൈകളിൽ ചൊറിയുന്നു..ഞാനൊന്നു ഞെട്ടി എൻ്റെയുറക്കം കെടുത്തിയ സുന്ദരി

Leave a Reply

Your email address will not be published. Required fields are marked *