റിൻസി കൂടുതൽ പറയണ്ട…നിങ്ങൾക് എന്താ പ്രശനം എന്ന് ഞാൻ അറിഞ്ഞു ..ഞാൻ ഇല്ലാത്തപ്പോൾ ഈ അമ്മയുടെ ബന്ധുക്കൾ ഇവിടെ വന്നത് നിങ്ങൾ എന്നിൽ നിന്നും മറച്ചു വെച്ച്…നീ ഒക്കെ ഒന്ന് അറിഞ്ഞു വെച്ചോ…അവര്ക് നിങ്ങളെ അല്ല..നിങ്ങളുടെ ആ വീടും ആണ് വേണ്ടത് ഒപ്പം ഇപ്പോൾ വളർന്ന ഈ തുണിക്കടകളും ,പക്ഷെ നിന്റെ കണ്ണിൽ അത് തെളിഞ്ഞില്ല….അതല്ലെല്ലും അങ്ങനെ ആണ്….ഞാൻ അല്പം വൈകാരികം ആയി തന്നെ പറഞ്ഞു….
സാം പ്ളീസ്…
റിൻസി..ഞാൻ എന്തായാലും ഒന്ന് തീരുമാനിച്ചു ആണ് വന്നത്..നിങ്ങളുടെ സ്വത്തുക്കൾ ആണ് എല്ലാം ,ഈ രണ്ടു കടകളും ,ആ സ്റ്റേഷനറി മാത്രം ഞാൻ ഉണ്ടാക്കി എന്റെ പേരിൽ..അതുകൊണ്ടു ബാക്കി രണ്ടും നിങ്ങൾക് കൊണ്ട് പോകാം ..പിന്നെ സ്നേഹ..അവൾ എന്റെ ഭാര്യ ആണ്..അവൾ എന്റെ കൂടെ നിന്നോളും ..അവളുടെ പേരിൽ ഒരു സ്വത്തും വേണ്ട..എന്ന് ഞാൻ എഴുതി തരാം നിനക്കു എക്കെ….ഞാൻ നോക്കിക്കോളാം അവളെ…ഞാൻ സ്നേഹ ഉം അവളുടെ അമ്മയും കേൾക്കുന്ന രീതിയിൽ ഉച്ചത്തിൽ പറഞ്ഞു .മനഃപൂർവം ഒരു സീൻ ഉണ്ടാക്കിയത് ആണ് അല്ലേൽ എല്ലാം പോകും അതെനിക് ഉറപ്പാ..
സാം..പ്ലീസ് അങ്ങനെ പറയാതെ…
ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ..സ്നേഹ എന്റെ പെണ്ണ് ആണ്..ഞാൻ ചത്താലും അവൾ സന്തോഷമായി ജീവിക്കും .അവളെ നോക്കാൻ എനിക്ക് അറിയാം..നിനക്കും നിന്റെ അമ്മയ്‌ക്ക ഉം പോകാം പക്ഷെ പഴയ ബന്ധുക്കളുടെ അടുത്തേക്ക് പോകുമ്പോൾ ഓർത്തോണം ,പിനീട് സാം എന്ന പേര് നിങ്ങൾ മറന്നോളുക .ഇവളെ കാണാൻ വേണ്ടി മാത്രം നിനക്കു എക്കെ പിന്നെ എന്റെ വീട്ടിൽ വരുവാൻ സാധിക്കുക ഉള്ളു …ബാക്കി എക്കെ നിന്റെ എക്കെ ഇഷ്ടം..ധ..ഞാൻ മുദ്ര പത്രം വാങ്ങി വന്നിട്ടുണ്ട്…അതിൽ എഴുതി തന്നേക്കാം ,സ്നേഹയുടെ പേരിൽ ഒന്നും വേണ്ട..എന്റെ അധ്വാനം മാത്രം മതി അവൾ ജീവിക്കാൻ..ഇത്രെയും പറഞ്ഞു ഞാൻ അകത്തു കയറി വാതിൽ അടച്ചു ..സ്നേഹ എന്നെ നോക്കി കണ്ണീരു വരുന്നു..ഞാൻ അവളുടെ അടുത്ത് ചെന്ന് ഇരുന്നു എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു .അവൾക് എല്ലാം മനസ്സിൽ ആകും ഞാൻ പറയുന്നത് .
രാത്രി കഴിക്കാൻ ഞാൻ ചെന്നില്ല.സ്നേഹയുടെ ഭക്ഷണം മാത്രം ഞാൻ ഇങ്ങു എടുത്തു.അങ്ങനെ രണ്ടു മൂന്ന് ദിവസം കടന്നു പോയി .രാത്രികളിൽ ഞാൻ റിൻസി യുടെ അടുത്ത് പോയില്ല ,റിൻസി എന്നെ കാണുമ്പൊൾ ഏലാം അടുത്ത് വരാൻ ശ്രമിച്ചു ഞാൻ പക്ഷെ അനങ്ങിയില്ല.
അവസാനം ഒരു ആഴ്ച കഴിഞ്ഞു ഞാൻ രാത്രി ,പുറത്തു നിന്നും വന്നപ്പോൾ റിൻസി എന്റെ മുന്നിൽ വന്നു..സാം….ഞാൻ കാലു പിടിക്കാം..എനിക്ക് ഒന്നു സംസാരിക്കണം..പ്ളീസ്…ഞാൻ കാലിൽ വീഴാം നിന്റെ…
ഉം ശെരി..രാത്രി ഞാൻ മുകളിൽ വരാം…ഞാൻ രാത്രി അവിടെ എത്തി..റിൻസി ഓടി വന്നു എന്നെ കെട്ടിപിടിച്ചു..ഞാൻ പക്ഷെ അനങ്ങിയില്ല..സാം പ്ളീസ്….എന്നെ ഒന്ന് പുല്കു….ഞാൻ അനങ്ങിയില്ല..സം നിന്റെ മനസ് എന്താ പാറ ആണോ..സാം പ്ളീസ്….അവൾ കരഞ്ഞു….ഞാൻ അപ്പോഴും അനങ്ങിയില്ല..
സാം എനിക്ക് മനസിൽ ആയി നിന്റെ വിഷമം..സാം എന്റെ തെറ്റാണു…പ്ളീസ്….