” ഒന്ന് പള്ളിയിൽ പോകുന്നു
” അങ്കിൾ വിട്ടിലില്ലേ??
” പുറത്തു പോയേക്കുവാ
” എങ്കിൽ വാ ഞാൻ കൊണ്ടുവിടാം
” ഭാഗ്യം ഈ വെയിലത്ത് ബസ്റ്റോപ്പു വരെ നടക്കാൻ വല്യ പാടാ ഓട്ടോക്കാരെ ആരെയെങ്കിലും അറിയാമായിരുന്നെങ്കിൽ വിളിക്കാമായിരുന്നു
” ഞാൻ പള്ളിവരെ കൊണ്ടാക്കാം
” ബുദ്ധിമുട്ടാകൊ??
” ഇതൊക്കെയല്ലേ ഒരു സാമൂഹ്യസേവനം കേറിക്കോ
‘ ഞങ്ങൾ പള്ളിയെ ലക്ഷ്യമാക്കി നീങ്ങി വീണ്ടുമാ പഴയ ഗന്ധം ആഴിയിൽ നിന്നും പൂഴിയിലേക്കൊഴുകുന്ന തിരമാല കണക്കെ മൂക്കിലേക്കൊഴുകി
” ഇന്ന് വല്ല പ്രത്യേകദിവസം വല്ലതുമാണോ??
” ഏയ് അല്ല
” പിന്നെന്താ പള്ളിയിൽ??
” ഇവിടുത്തെ ഇടവകയിൽ എനിക്കും ഇച്ചായനും ചേരണം
” അതെന്തിനാ??
” ഞങ്ങള് മരിക്കുമ്പോൾ വീട്ടിൽ അടക്കാൻ പറ്റത്തില്ല പള്ളിയിലെ അടക്കാവു അതാണ് പ്രധാന കാരണം പിന്നെ മറ്റു പലതുമുണ്ട്
” അപ്പൊ കോട്ടയത്ത്!
” അവിടെ ഞങ്ങൾക്ക് കുടുംബക്കല്ലറയുണ്ട് ഞങ്ങളിനി അങ്ങോട്ടേക്കില്ല
” മക്കളൊക്കെ വിളിക്കാറുണ്ടോ??
” ഇല്ല
” അവരെ പിരിഞ്ഞിരിക്കുമ്പോൾ വിഷമം ഇല്ലേ??
” എന്നാത്തിന്??ഇതിനെക്കാൾ വലിയ വിഷമം തന്നിട്ടാ അവര് പോയത്
” അല്ല ചില വീട്ടുകാർ മക്കള് പോയി ഒരു കുട്ടിയൊക്കെയാകുമ്പോൾ പോയി കാണാറും വിളിക്കാറുമൊക്കെയുണ്ട്
” ഞങ്ങളങ്ങനെയുള്ള ആളുകളല്ല പുകഞ്ഞ കൊള്ളി പുറത്ത്
‘ അവരുടെ സ്വരമിടറി പിന്നെ ഞാനൊന്നും ചോദിച്ചില്ല
” താൻ നന്നായി പഠിക്കോ??
” ആ ജയിക്കാനുള്ള മാർക്കൊക്കെ വേടിക്കും
” നന്നായി പഠിക്കുമെന്നാണ് ഞാനറിഞ്ഞത്
” ആരാ പറഞ്ഞെ??
” അതൊക്കെയറിഞ്ഞു
” ഒരുവിധം അല്ലാതെ ബുജിയൊന്നുമല്ല
‘ കൂടെക്കൂടെ ബ്രേക്ക് ചവിട്ടുമ്പോൾ കുന്തൻമുലകൾ മുതുകിനെ തലോടി പല കാര്യങ്ങളും സംസാരിച്ച് വണ്ടി നീങ്ങിയതറിഞ്ഞില്ല പള്ളിയെത്തി അവർ കൽപടവുകളിൽ കയറി നിന്നു
” ഇപ്പോഴാ ഞാൻ ശ്രദ്ധിച്ചത് ലുങ്കിയിൽ അടിപൊളിയാണല്ലോ!
‘ ആ പള്ളിക്ക് മുന്നിലാണ് ഞാനാ സ്ത്രീയെ വെടിപ്പായി കണ്ടത്’
— ദ ഗ്രേറ്റ് വൈറ്റ് —