വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

‘ എന്നെയും അവളെയും ഒരുമിച്ച് കണ്ടപ്പോൾ അവന്മാരെല്ലാംകൂടി ഓടിവന്നു

” സ്വപ്നെ അവൻ പറയുന്നത് സത്യമാണ് നീയില്ലാതെ അവനെക്കൊണ്ട് പറ്റില്ല

‘ അവന്മാരെല്ലാംകൂടി ഓരോ കാരണങ്ങൾ പറഞ്ഞപ്പോൾ അവളൊന്ന് തണുത്തു

” ഇനി മേലിൽ ആ കുട്ടിയെ നീ കാണരുത്

” ഇല്ല കാണില്ല അക്കാര്യം ഞങ്ങളേറ്റു

” നിങ്ങളല്ല ഇവൻ പറയട്ടെ

” ഇല്ല ഞാനാ കുട്ടിയോട് കാര്യം പറഞ്ഞ് മനസിലാക്കാം

” വേണ്ട കാര്യം ഞാൻ പറഞ്ഞോളാം നീയവളെ കാണാതിരുന്നാൽ മതി

” ചിലപ്പോൾ അവളെന്റെ മുന്നിൽക്കൂടി നടന്നുപോകുമ്പോൾ കാണില്ലേ?

” ഡാ പുല്ലേ അതല്ല അവളോട്‌ മിണ്ടരുതെന്ന്

” ഇല്ല മിണ്ടില്ല നീ സത്യം

” അപ്പൊ കാര്യങ്ങളൊക്കെ സോൾവായി എല്ലാവരും പിരിഞ്ഞുപൊക്കോ

” അപ്പൊ ഞാൻ പോണേ!!

” താങ്ക്സ് ഷഹാനെ

” മ്മ് മ്മ്

” നീ വാ ചോറ് കഴിക്കാം

” വേണ്ട എനിക്ക് വിശപ്പില്ല

” നീ കൊണ്ടുവന്നില്ലേ??

” കൊണ്ടൊക്കെവന്നു എനിക്ക് വേണ്ട

” നിന്നെക്കാരണം ഞാനുമിന്നൊന്നും കഴിച്ചിട്ടില്ല രാവിലെ കാപ്പിപോലും കുടിച്ചില്ല നീ വാ കഴിക്കാം വാ ഞാൻ വാരിത്തരാം

” അവസാനം ചോറ് വാരിക്കൊടുത്താണ് അന്നാ പ്രശനം ഒതുക്കിയത്

‘ വൈകിട്ട് കോളേജ് വിടാൻ ഞാൻ കാത്തിരുന്നു എൻ്റെ വിജയമ്മയുമായുള്ള രതിക്കുവേണ്ടി അവസാന പിരിയഡും കഴിഞ്ഞ് ഞങ്ങളിറങ്ങി

” ഡാ വിഷ്ണു ഞാനിന്നവളെ വീട്ടിൽ കൊണ്ടാക്കിയാലോ

” നല്ല കാര്യം അപ്പോളവൾക്ക് നിന്നോടുള്ള ഇഷ്ടം കൂടും

” അപ്പൊ കൊണ്ടാക്കാമല്ലേ??

” പിന്നെ പോ നീ

” ഡി ഒന്നുനിന്നെ

” എന്താ??

” ഞാൻ വീട്ടിൽ കൊണ്ടാക്കാം

” വേണ്ട എനിക്കിന്നാ കൊച്ചിനോട് സംസാരിക്കണം

” അത് നാളെയെകാം

” നാളെ നിനക്കുമെന്നെ കൊണ്ടാക്കാം

” നാളെ വണ്ടി കൊണ്ടുവരാൻ പറ്റില്ല അച്ഛൻ നാല് ദിവസം കഴിയുമ്പോൾ പോകും ബന്ധുക്കളുടെ വീട്ടിൽ പോകാൻ വണ്ടി വേണം പ്ലീസ് നീ വാ

” ഇല്ലെന്ന് പറഞ്ഞില്ലേ എനിക്കിന്നവളെ കണ്ടേ പറ്റു

” എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട് നീ കളിക്കാതെ വന്നെ

” എന്നും എന്തത്യാവശ്യം??

” അച്ഛന് കുറച്ച് ഷോപ്പിംങ്ങ് ഉണ്ട് അതാണ്‌ നീ വാ

‘ ഒരുവിധത്തിൽ പറഞ്ഞ് വരാമെന്ന് സമ്മതിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *