നിഖിലേട്ടൻ ഒരു ഫ്രണ്ട് ആണേലും നവനീതിന്റെ റിപ്ലൈ എന്നെ ഒരുപാടു വിഷമിപ്പിച്ചു . ഞാൻ അവനെ എങ്ങനെകണ്ടതാ കള്ളാ നായിന്റെ മോൻ. എങ്ങനേലും നിഖിലേട്ടന്റെ ചാറ്റ് ഒപ്പിച്ചെടുക്കണം .ഞാൻ തീരുമാനിച്ചു . ഞാൻനവനീതിനെ വിളിച്ചു
“ഹാലോ ഡാ നീ എവിടാ ഇന്ന് വൈകിട്ടെന്താ പരുപാടി വീട്ടിലാക്കിയാലോ ”
“എനിക്കെന്തു പരുപാടിയെടാ ഞാൻ വരാം”
“വരുമ്പോ നീ നിഖിലേട്ടനെ കൂടെ കൂട്ടിക്കോ പുള്ളിയെ എനിക്കൊന്നു ട്രീറ്റ് ചെയ്യണം”
“ഓക്കേ ഡാ സെറ്റ് . ഞങ്ങൾ വരാം”
ഞാൻ ഫോൺ കട്ട് ചെയ്ത ഉടനെ അവൻ നിഖിലിന് മെസ്സേജ് അയച്ചു .
“ചേട്ടാ അവൻ ഇന്ന് വീട്ടിലോട്ട് വിളിച്ചിട്ട് ഉണ്ട് രാത്രി നമ്മക്ക് പോയാലോ”
“ഞാൻ ഇല്ലടാ നീ പൊയ്ക്കോ ”
“അങ്ങനെ പറയാതെ ,വഴി ഒക്കെ അറിഞ്ഞു വെക്കുന്നത് നല്ലതല്ലേ നാട്ടിൽ വെച്ചൊന്നു തേങ്ങാ പൊതിക്കണംഎന്ന് തോന്നിയാൽ പോയി പൊതിക്കാല്ലോ നാട്ടിൽ ഇങ്ങനെ ഒരു സെറ്റ് അപ്പ് ഉള്ളത് നല്ലതല്ലേ”
“എന്ന ശെരി ഞാൻ വരാം”
വൈകിട്ടു 7 മണി ഒക്കെ ആയപ്പോ അവര് 2 ഉം വന്നു . ഞാൻ ഒരു ബ്ലാക്ക് ലേബൽ ഒക്കെ വാങ്ങി സെറ്റ് ആക്കിവെച്ചു.
നിഖിലേട്ടൻ വന്ന പാടെ വീടൊക്കെ ഒന്ന് പരതി നോക്കി എന്നിട് ചോദിച്ചു
“ഇത്ര വലിയ വീട്ടിൽ നിങ്ങൾ 3 പേരെ ഉള്ളോ ”
“ആ ചേട്ടാ മുകളിലത്തെ ഫ്ലോറിൽ മൊത്തം എനിക്കുള്ളതാ. താഴെ അപ്പച്ചനും അമ്മച്ചിയും ”
“അപ്പൊ പപ്പയും മമ്മിയും ഒക്കെ വന്ന എവിടെ കിടക്കും”
“അവരടെ ഒക്കെ മുറി താഴേയാ”
“അതാവുമ്പോ നല്ലതാ അവർക്കു ഇവന്റെ ശല്യം സഹിക്കണ്ടല്ലോ ” നവനീത് കേറി പറഞ്ഞു .
“അതാ അതാ ശെരിക്കും നല്ലത് നിനക്ക് മുകളിലത്തെ റൂം ആണ് നല്ലതു. അതാണ് സൗകര്യം .”
“എന്ത് സൗകര്യം ” ഞാൻ ചോദിച്ചു .
“അതല്ല ഇവിടവുമ്പോ താഴെ നടക്കുന്നതൊന്നും അറിയില്ലല്ലോ . നിനക്കൊരു ഫ്രീഡം കാണും . നിനക്ക് ഫ്രീഡംഉണ്ടേൽ നമ്മക്ക് ഫ്രീഡം .നമ്മടെ എല്ലാ കളിയും നടക്കുമല്ലോ”
“അതെ അതെ ഇനിമുതൽ ഇതാണ് നമ്മടെ കളി സ്ഥലം അല്ലെ ചേട്ടാ” നവനീത് പറഞ്ഞു .
“പിന്നെ ഇതാണ് കളിയ്ക്കാൻ പറ്റിയ സ്ഥലം”
നിഖില് മറുപടി പറഞ്ഞു .
ഇവന്മാര് എന്നെ മുന്നിൽ നിർത്തികൊണ്ടാണോ ഈ പോക്രിത്തരം പറയണേ .
“ആ മതി മതി നമ്മക്ക് പരുപാടി തുടങ്ങാം ”