കൂട്ടുകാരെ നമ്പാതെ
Koottukare Nambathe | Author : Febin
അതിനു പറ്റിയ ഒരു ചങ്ക് ഫ്രണ്ടിനേം എനിക്ക് കിട്ടി നവനീത് , എനിക്ക് ഇതുവരെ ഉള്ള കൂട്ടുകാരിൽ ഏറ്റവുംgenuine ആയി എനിക്ക് തോന്നിയത് അവനെ മാത്രം ആണ്.അതുകൊണ്ടു തന്നെ എന്റെ എല്ലാ കാര്യങ്ങളുംഅവന്റെ എല്ലാ ഉഡായിപ്പും എനിക്കറിയാം .അതുകൊണ്ടു തന്നെ സിഗെരെറ്റ് വലിയും കുടിയും എല്ലാം ഞങ്ങൾഒരുമിച്ചായിരുന്നു . അപ്പച്ചനും അമ്മച്ചിയും പ്രായമായവർ ആയതു കൊണ്ട് വീട്ടിൽ ഞങ്ങടെ സ്വൈര്യവിഹാരത്തിനു ഒരു തടസവും ഇല്ലായിരുന്നു .എല്ലാ അലമ്പിനും പറ്റിയ വീടും ഒരു ടെറസ്സും അപ്പൻഉണ്ടാക്കിയിട്ടേക്കുന്ന കൊണ്ട് ഞങ്ങടെ എല്ലാ പരിപാടിയും വീടിന്റെ മുകളിൽ ആയിരുന്നു .ഇടയ്ക്കു അവന്റെഫ്രണ്ട്സും കാണും . എനിക്ക് നാട്ടിൽ അധികം കൂട്ടുകാർ ഇല്ലാത്തതു കൊണ്ട് അവന്റെ മിക്ക ഫ്രണ്ട്സും എന്റെയുംഫ്രണ്ട് ആണ് .
ഒരിക്കൽ അവന്റെ ബെസ്ററ് ബഡ്ഡി നിഖിലേട്ടന്റെ ബര്ത്ഡേ പാർട്ടിക്ക് അവൻ എന്നേം കൂട്ടി പോയി . പാർട്ടിഎന്ന് പറയുമ്പോ അത്ര വല്യ പാർട്ടി ഒന്നും നല്ലതോ ഞങ്ങൾ 3 പേരും മാത്രമുള്ള വെള്ളമടി പാർട്ടി.പുള്ളിക്കാരനേ ഞാൻ ഇതുവരെ കണ്ടിട്ടും പരിചയപെട്ടിട്ടും ഒന്നും ഇല്ല .ഞങ്ങളെക്കാൾ 5 വയസ്സിനു മൂത്തതാണ്പുള്ളി .ഇപ്പൊ ദുബായിൽ MRI ടെക്നിഷൻ ആയിട്ട് വർക്ക് ചെയ്യുവാണ്. പോയിട്ട് ഇത് ആദ്യമായിട്ടാ തിരിച്ചുവരണേ.നവനീത് ഞങ്ങളെ പരിചയപ്പെടുത്തി . പുള്ളിക്കാരൻ അവൻ പറഞ്ഞിട്ട് എന്നെ പറ്റി കുറെ കേട്ടിട്ടുണ്ടത്രെ . എന്തായാലും 2 പെഗ്ഗ് അകത്തു ചെന്നതോടെ ഞങ്ങൾ നല്ല മുട്ട് കമ്പനി ആയി.
“അല്ല നിങ്ങൾ എന്ത് മനുഷ്യനാ 3 കൊല്ലമൊക്കെ ലീവെടുക്കാതെ ആ മൈര് സ്ഥലത്തു .നമ്മടെ നാട്ടിലെ ഈസെറ്റ് അപ്പ് ഒന്നും നിങ്ങള്ക്ക് മിസ് ചെയ്തില്ലേ ”