ഞാൻ കാൾ എടുത്തത്
“””””അമ്മുസേ പറ ഞാൻ ഫോൺ എടുത്ത പാടെ
ചോദിച്ചു …
“”””” ഡാ അച്ഛന് വയ്യാന്നു പറഞ്ഞു വിളിച്ചു.
എനിക്ക് പെട്ടന്ന് വീട്ടിൽ പോകണം. അമ്മു ശബ്‍ദം
ഇടറിക്കൊണ്ട് പറഞ്ഞു..
“””” എന്ത് പറ്റി?? ഞാൻ ഒരു ഞെട്ടലോടെ
ചോദിച്ചു..
“”””””എനിക്ക് ഒന്നും അറിയിയത്തില്ലടാ അമ്മ
വിളിച്ചു പറഞ്ഞതാ. ഐ സി യു വിൽ
ആണ്.അമ്മു വിഷമത്തോടെ പറഞ്ഞു.
“””””സാരമില്ല അച്ഛന് ഒന്ന് ഉണ്ടാകില്ല നീ
പോയിവരൂ. ഞാൻ അവളെ അശോസിപ്പിക്കാനായി
പറഞ്ഞു..
“”””””മ്മ് ഞാൻ പോയി വരാടാ 8 മണിക്ക് ഒരു ബസ്
ഉണ്ട് അമ്മു വിഷമത്തോടെ പറഞ്ഞു..
“””””മ്മ്മ് പോയി വരൂ ഞാൻ കുറച്ചു പൈസ ഇട്ടു
തരാം നിന്റെ അകൗണ്ടിൽ. ശ്രെധിച്ചു പോയി വരൂ..
ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു…
“””” പോയിട്ട് വരാടാ ഞാൻ അമ്മു വിഷമത്തോടെ
ഒന്നുടെ പറഞ്ഞു…
“”””””””അമ്മുസേ ഞാൻ ഇനി വിളിക്കില്ലാട്ടോ നിന്നെ
നിനക്കു പറ്റുമ്പോൾ എന്നെ വിളിച്ചാൽ മതി.
ഇനി ഞാൻ വിളിച്ചിട്ട് വീട്ടുകാർ കണ്ടാൽ പുതിയ
പ്രശനം ആവണ്ടാ
“””” നീ അർച്ചനയെ വിളിച്ചാൽ മതി ഞാൻ
അവളോട് കാര്യങ്ങൾ തിരക്കിക്കോളാം.. ഞാൻ
അവളെ കുറച്ചുദിവസം വിളിക്കാൻ പറ്റാത്ത
വിഷമം മറച്ചുവെച്ചുകൊണ്ട് ഞാൻ അവളോട്
പറഞ്ഞു
“””””ലവ് യു അമ്മുസേ ഉമ്മ ഞാൻ ശബ്‍ദം
ഇടറിക്കൊണ്ട് പറഞ്ഞു
“”””” ഞാൻ വിളിക്കാടാ ലവ് യു ഉമ്മ ബൈ
അതും പറഞ്ഞു അമ്മു ഫോൺ വെച്ചു….