വച്ചോണ്ട് അവിടിരുന്നോ. ഞാൻ
പോവ്വാ..അടുത്തെങ്ങാൻ ആയിരുന്നേൽ നിന്റെ
അസുഗം ഞാൻ തീർത്തേനെ. ക്ഷമയ്ക്ക്
ഒരതിരുണ്ട്..ഞാൻ ദേഷ്യത്തോടെ പറഞ്ഞു
“”””””പോവല്ലേ ഏട്ടാ സോറി.. . വഴക്കു
കൂടിക്കിടന്നാൽ
എനിക്ക് ഉറക്കം വരില്ല പ്ലീസ്.. അമ്മു എന്റെ
ദേഷ്യം കണ്ടു പറഞ്ഞു
“””””നീ എന്തിനാ അമ്മുസേ തല്ലുകൂടുന്നെ ? വല്ലതും
ഉണ്ടേൽ പിന്നേം കുഴപ്പമില്ല ഇത് ചുമ്മാ ഞാൻ
അവളുടെ സ്വഭാവം ഓർത്തോണ്ടു പറഞ്ഞു..
.
“””””””ഞാനിനി ഒന്നും പറയില്ല.. സോറി നീ ആരോട്
സംസാരിച്ചാലും എനിക്ക് ഇഷ്ട്ടമല്ലടാ എന്റെ
ഇഷ്ടക്കൂടുതലൊണ്ടാകും സോറി. അത്
പറഞ്ഞപ്പോൾ അവളുടെ സൗണ്ട് ഇടരുന്നത് ഞാൻ
അറിഞ്ഞു…
“””””അതൊന്നും സാരമില്ലാടി ഞാനും ചുമ്മാ
പറഞ്ഞതാ നിനക്കു വിഷമമായെങ്കിൽ സോറി..
ഞാനും വിഷമത്തോടെ പറഞ്ഞു..
“”””പോടാ നീ എന്താടാ ഇങ്ങനെ പാവമാവുന്നത്
എന്താടാ നിന്നെ ദേഷ്യം പിടിപ്പിച്ചതും ഒകെ
ഞാൻ സോറി പറഞ്ഞത് നീ.. അമ്മു ചിരിച്ചോണ്ട്
പറഞ്ഞു.
“””’””അത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ അമ്മുസേ
നിന്റെ ശബദം ഇടറിയാൽ എനിക്ക് സഹിക്കില്ല..
ഞാനും ചിരിച്ചോണ്ട് പറഞ്ഞു..
“””””””പോടാ പൊട്ടാ ഒരു സ്നേഹ പൊട്ടൻ ഉമ്മ്മ
ലവ് യു അമ്മു എനിക്ക് ഉമ്മ തന്നു..
“””””””എന്നാ എന്റെ അമ്മുസ്
മര്യാദയ്ക്ക് പോയ് ഉറങ്ങ്.. ചക്കരയുമ്മ.. ഞാനും
അവൾക്കൊരു ഉമ്മ കൊടുത്തു .
“”””””മം ശെരി ഗുഡ് നൈറ്റ് … ന്നാലും എന്റെ കാൾ
എടുത്തില്ലല്ലോ… അമ്മു ചിരിച്ചോണ്ട് പറഞ്ഞു
“””””വെച്ചിട്ട് പോടീ…. പട്ടി ഞാനും അവളോട്
പറഞ്ഞു
അവൾ ഇങ്ങനാണ് ഇതുപോലെ ആഴ്ചയിൽ രണ്ടു
പ്രാവശ്യമെങ്ങ്കിലും ഉണ്ടാകു അത് എന്നെ
വിശ്വാസമില്ലാത്തോണ്ടല്ല എന്നോടുള്ള ഇഷ്ട്ട
കൂടുതൽ കൊണ്ടാണ് . അതുകൊണ്ട് ഞാനും അത്
എൻജോയ് ചെയ്തു തുടങ്ങി..
അങ്ങനെ കുറച്ചുനാൾ കടന്നു പോയി. പെട്ടന്നാണ്
അമ്മുവിന്റെ അച്ഛന് വയ്യാതാകുന്നത്. ഒരു
ദിവസം രാവിലെ അവൾ വിളിച്ചപ്പോൾ ആണ്
പതിവ് പോലെ ഞാൻ ഉറക്കത്തിലായിരുന്നു
രണ്ടു പ്രാവശ്യം റിങ് ചെയ്തതിനു ശേഷമാണു