നിന്റെയീകുട്ടിക്കളി മാറ്റു എന്നിട്ടാകാം
പ്രേമവും കല്യാണവുമൊക്ക അപ്പോ തീരും
എല്ലാ പ്രശ്നങ്ങളും..ഞാൻ ദേഷ്യത്തോടെ
പറഞ്ഞു..
“”””””’’’അതെ ഞാൻ സംശയ രോഗിയാണല്ലോ? അമ്മു
സ്വല്പം സ്വരം താഴ്ത്തി പറഞ്ഞു
“””””പിന്നല്ലാണ്ട്..ഞാനാരോടേലും സംസാരിച്ചാ
പ്രശ്നം. ഞാൻ വിളിക്കുമ്പോൾ ചിലപ്പോളൊക്കെ
നീയും ബിസി ആവാറുണ്ട് ഞാൻ വല്ലതും
പറയാറുണ്ടോ പിന്നെന്താ അമ്മുസേ ?
“”””””””””അത് പിന്നെ ഏട്ടൻ എന്നെ മൈന്റ്
ചെയ്യാത്തൊണ്ടല്ലേ? അമ്മു എന്റെ ദേഷ്യം കണ്ടു
പിണക്കം നടിച്ചു പറഞ്ഞു…………
“”””””ഞാൻ ദിവസ്സം നിന്നെ വിളിക്കുന്നതിൽ
കണക്കുണ്ടോ അമ്മുസേ? പറ? ഞാൻ അവളോട്
ചോദിച്ചു
“”””””’ഇല്ല.. അമ്മു വേഗം മറുപടി പറഞ്ഞു.
“”””””””””””””പിന്നെ ആരേലും വിളിച്ച് സംസാരിച്ചാ
ഞാനങ്ങനെ എന്റെ അമ്മുനെ വിട്ടു പോക്വോ?
അങ്ങനാണോ അമ്മുസേ നീ എന്നെ
കരുതിക്കുന്നെ ?
“””””””നിനക്കുള്ള സ്ഥാനം അത് പറഞ്ഞറിയിക്കാൻ
ആവില്ല. എന്റെ ഹ്രദയത്തിൽ ഉണ്ട്
എപ്പോഴും.. അത് ഒരിക്കലും മാറത്തുമില്ല.. ഞാൻ
ശബ്‍ദം ഇടറിക്കൊണ്ട് പറഞ്ഞു
“””””””sorry ഏട്ടാ.. അമ്മു വിഷമത്തോടെ പറഞ്ഞു.
“”””””മം..പോട്ടെ സാരില്ല. പിന്നെ തല്ലുകൂടിയപ്പോൾ
സുഗിപ്പിക്കാനാണേലും നീ എന്നെ ഏട്ടാ ന്നു
വിളിച്ചല്ലോ ഞാൻ അവളെ കളിയാക്കികൊണ്ട്
പറഞ്ഞു..
“”””””അയ്യടാ ഒരു ഏട്ടൻ പോടാ ചെക്കാ അമ്മു
പിന്നേം ചൊറിഞ്ഞു……
“””””””””””പോടീ പന്നി നീ നന്നാവില്ല നേരം
കുറേയായ് പോയ് കിടന്നു ഉറങ്ങു പെണ്ണെ
എനിക്കും ഉറക്കം വരണു…ഞാൻ അവളോട്
പറഞ്ഞു…
“””””””””””””’പോവാണോ? കണ്ടോ എന്നോട്
സംസാരിക്കുമ്പോ ഉറക്കം.. വേറാരോടും ആണേൽ
സംസാരിക്കാം.. എന്നോടു മിണ്ടുമ്പോ ഉറക്കം..
എന്നോട് ഇഷ്ടമില്ല. എന്നോട് സംസാരിക്കാൻ
താൽപര്യം ഇല്ല. ഇത്ര നേരും സംസാരിക്കുമ്പോ
ഉറക്കം ഒന്നും വന്നില്ലായോ?
സത്യം പറഞ്ഞോ ആരോടാ സംസാരിച്ചേ..?
“””””””””നീ നന്നാവൂല… അമ്മുസേ ഒരിക്കലും
നന്നാവാൻ പോകുന്നില്ല..നീ ഈ കൊനിഷ്ടും