എന്റെഅമ്മുകുട്ടിക്ക് 13 [ജിത്തു]

Posted by

“”””””അമ്മുസേ എന്താ കട്ട്‌ ചെയ്യുന്നേ സോറി
എന്റെ ഫ്രണ്ട് വിളിച്ചത് അതാ ഞാൻ
എടുക്കാഞ്ഞേസോറി

“”””’’സോറി ഞാൻ വരവ് വെച്ചു.
ഞാനെത്ര സമയമായ് വിളിക്കുന്നു? നിനക്കി
എന്റെകാൾ എടുത്താലെന്താ?പന്നി… അമ്മു
ദേഷ്യത്തോടെ ചോദിച്ചു

“””””അത് സംസാരിച്ച് തീരാതെ എങ്ങനെയാ കാൾ
കട്ട്‌ ചെയ്യുന്നേ അമ്മുസേ ?
“”””””ഞാൻ ബിസി ആണേൽ നിന്നെ തിരിച്ചു
വിളിക്കില്ല അമ്മുസേ പിന്നെ എന്തിനാ
വിളിച്ചോണ്ടിരിക്കുന്നെ മനുഷ്യനെ സമാധാനമായി
സംസാരിക്കാനും വിടത്തില്ലേ? ഞാൻ അമ്മുനോട്
ചോദിച്ചു..

“””””””””ഞാൻ വിളിക്കുമ്പോ എന്റെ കോൾ
എടുത്താലെന്താ? എടുക്കുന്നവരെ ഞാൻ
വിളിച്ചോണ്ടിരിക്കും..അമ്മു വാശിയോടെ പറഞ്ഞു

“”””””അതൊരു ISD ആണ് അമ്മുസേ . അവൻ
ജോലിയും കഴിഞ്ഞ് വന്നിട്ട് കിട്ടുന്ന സമയം എന്നെ
വിളിക്കുന്നതാ.. അതും വല്ലപ്പോളും അതിനിടെ
ഞാൻ സംസാരിക്കാതെ ഇരുന്നാൽ അവനെന്ത്
വിചാരിക്കും? ഞങ്ങൾ ചെറുപ്പം തൊട്ടേ ഒരുമിച്ചു കളിച്ചു വളർന്നതാ. നിന്നെ
എനിക്ക് എപ്പോ വേണേലും വിളിക്കാം. അത്
പോലാണോ അവൻ എനിക്ക് .അവളുടെ
വർത്താനം കേട്ടു എനിക്ക് ദേഷ്യം വന്നെങ്കിലും
ഞാൻ അത് പുറത്തു കാണിക്കാതെ പറഞ്ഞു
“””””””’’വേണ്ട എന്നെ മാത്രം വിളിച്ചാ മതി..
വേറാരോടും സംസാരിക്കണ്ട അമ്മു പിന്നേം
വാശിയോടെ പറഞ്ഞു….

“”””””””””അമ്മുസേ വെറുതേ എന്നെ ദേഷ്യം
പിടിപ്പിക്കല്ലേ.. നിനക്കെന്താ പറഞ്ഞാ
മനസ്സില്ലാവില്ലേ? ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“””’’’’’ഇല്ല.. ഉള്ള സമയം ബാക്കിയുള്ളോരോട്
മിണ്ടാം.. എന്നോട് മിണ്ടിക്കൂട ?? വേറെ ആരോടും
മിണ്ടണ്ട അമ്മു പിന്നേം എന്നെ ദേഷ്യം
പിടിപ്പിക്കാൻ പറഞ്ഞു…

“””””’ദേ അമ്മു എനിക്ക് നീ മാത്രമല്ല.. നിന്നേം മാത്രം
കെട്ടിപ്പടിച്ചോണ്ട് ഇരുന്നാ പോരാ നിനക്കു കുറച്ചു
കൂടുന്നുണ്ടേ ഞാൻ കലിപ്പോടെ പറഞ്ഞു…

“””””””അതെ എനിക്കറിയാ.. നിനക്ക് ഞാൻ മാത്രല്ല
വേറേം ആരൊക്കെയോ ഉണ്ട്. വെറുതെ എന്നെ
കൊണ്ട് ഒന്നും പറയിപ്പിക്കണ്ട അമ്മു കലിപ്പോടെ
പറഞ്ഞു..

“”’’’’’’’’’’’’’’ഹാ അതെടീ എനിക്ക് വേറെ ഒരു
പെണ്ണുമായി ബന്ധമുണ്ട്.. നിനക്കു എന്താ ?
“”നീ പോയ് കേസ് കൊടുക്ക്. നീ ഇനി എന്നെ
വിളിക്കണ്ട വെച്ചിട്ട് പോടീ. ഞാൻ ദേഷ്യത്തോടെ
പറഞ്ഞു..

“”””””””ഹാ! എനിക്കറിയാ… നിനക്ക് എന്നോട്
സംസാരിക്കാൻ താല്പര്യമില്ല അമ്മു എന്നെ
ആക്കിയ പോലെ പറഞ്ഞു…
“””””””””നിനക്കെന്ത് ഒന്നും അറിയില്ലാ ചുമ്മാ
മനുഷ്യനെ വട്ടം കറപ്പിക്കാനല്ലാതെ.. ആദ്യം

Leave a Reply

Your email address will not be published. Required fields are marked *