“”””കുറച്ചു വൈകിയാണ് ഞാൻ കഥ അയക്കുന്നത്
കാരണം കൊറോണ പിടിപെട്ടു കുറച്ചു നാൾ
ചികിത്സയിൽ ആയിരുന്നു.. ഹോസ്പിറ്റലിൽ കഥ
എഴുതാനുള്ള Mമാനസിക അവസ്ഥ ഇല്ലായിരുന്നു.
അതുകൊണ്ട് എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ട്
ഞാൻ തുടരുന്നു. പേജ് കുറച്ചു കുറവാണു ..
എന്റെഅമ്മുകുട്ടിക്ക് 13
Ente Ammukkuttikku Part 13 | Author : Jithu | Previous Parts
……..അമ്മു പോയപ്പോൾ എന്റെ കണ്ണും
ചെറുതായൊന്നു നനഞ്ഞിരുന്നു
അവൾ പോയതോടെ ഞാനും ഫ്രണ്ടും കൂടി തിരിച്ചു പോന്നു
പോരുമ്പോളൊക്കെ എന്റെ മനസിൽ അവളുടെ
ഓര്മകളായിരുന്നു.
അവളുടെ കളിയും ചിരിയും പിണക്കവും
ഇണക്കവും എല്ലാം ചേർന്ന് ഒരു
ഒരു ഒൻപതു മണിക്കൂർ എനിക്ക് അവളെ
സ്വന്തമായി കിട്ടി.അതൊക്കെ
ആലോചിച്ചു നജ്ൻ വീട്ടിൽ എത്തി. ഫുഡ് വേണ്ടാ
എന്ന് അച്ഛനോട്
പറഞ്ഞു. ഞാൻ എന്റെ റൂമിൽ പോയി കിടന്നു
അവളുടെ സാനിത്യം ഞാൻ
എന്നെ റൂമിലും അറിഞ്ഞു. എന്തോ ഒന്ന് എനിക്ക്
നഷ്ട്ടമായ പോലെ തോന്നി .
കുറേനേരം അവളെ ആലോചിച്ചു കിടന്നു കുറച്ചു
കഴിഞ്ഞപ്പോൾ. കുറച്ചു
സമയം കഴിഞ്ഞപ്പോൾ എന്റെ ഫോൺ റിങ്
ചെയ്തു അമ്മുവിന്റെ
വിളിയാണ് ഞാൻ വേഗം ഫോൺ കട്ട് ചെയ്തു
എന്നിട്ട് തിരിച്ചു വിളിച്ചു
അവളുടെ പൈസ കളയണ്ട എന്നു കരുതിയാണ്.
“””””അമ്മുസേ പറ കഴിച്ചോനീ ? ഞാൻ
മുഖവുരയില്ലാതെ ചോദിച്ചു.
“”””അമ്മുസല്ലാ ചേട്ടാ ഞാൻ അർച്ചനയാണ്.
“” “”” ഇവിടെ ഒരാള് ഭയങ്കര വിഷമത്തിലാ ചേട്ടാ
ഫുഡ് പോലും ശെരിക്കും കഴിച്ചിട്ടില്ല അർച്ചന
അമ്മുനെ കളിയാക്കികൊണ്ട് പറഞ്ഞു
“””നീ അവൾക്കു കൊടുക്ക് ഞാൻ സംസാരിക്കാം
ഞാൻ അർച്ചനയോടു പറഞ്ഞു.
“”””മ്മ് ഞാൻ കൊടുകാം ചേട്ടാ അത്രയും
പറഞ്ഞോണ്ട് അർച്ചന ഫോൺ അമ്മുന്
കൊടുത്തു..
അമ്മു ഫോൺ വാങ്ങി അവളുടെ കൈയിൽനിന്നും
പക്ഷേ ഒന്നും സംസാരിച്ചില്ല.
“””””അമ്മുസേ എന്ത് പറ്റി നീ എന്താ ഒന്നും
കഴിക്കാതെ? നിന്റെ ആരെങ്കിലും ചത്തോ? ഞാൻ
അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു
“””” ഡാ ഞാൻ അല്ലങ്കിൽ തന്നെ വിഷമത്തിൽ
ഇരിയ്ക്കാണ് നീ ചുമ്മാ എന്നെ ദേഷ്യം
പിടിപ്പിക്കണ്ട.