ഞാൻ :- അങ്ങനെ പറയരുത് ഞാൻ കഷ്ടപ്പെട്ട് പറഞ്ഞതല്ലേ, എന്റെ ഉള്ളിലെ കലാകാരനെ ഇങ്ങനെ അപമാനിക്കരുത്.
നാദിയ :- അയ്യേ… മാഷിന് വിഷമം ആയോ പോട്ടെ കേട്ടോ. ഞാൻ ഒരു സത്യം പറഞ്ഞു എന്നല്ലേ ഉള്ളു, പോട്ടെ വിഷമിക്കണ്ട കേട്ടോ?
അവൾ നൈസ് ആയി എന്നെ വരി.
ഞാൻ :- എന്നാൽ ശരി ഗുഡ് നൈറ്റ്.
ഇനിയു നാറണ്ട എന്ന് വെച്ച് ഞാൻ ചാറ്റ് നിർത്താൻ തീരുമാനിച്ചു.
നാദിയ :- അയ്യോ പോകല്ലേ… എന്റെ ഉറക്കം പോയി ഇപ്പോൾ മാഷ് പോയാൽ ഉറക്കം വരാണ്ട് ഞാൻ വെറുതെ കിടക്കണം.
വെറുതെ കിടക്കുന്നത് എന്തിനാ ഒന്ന് വിരലിട്ടിട്ട് കിടന്നൂടെ എന്ന് ചോദിക്കാൻ ആണ് എന്റെ അമാന്യനായ മനസ്സ് എന്നോട് പറഞ്ഞത്, എന്നാൽ മാന്യ മനസ്സ് എന്നെ തടഞ്ഞു.
ഞാൻ :- എന്തിനാ എന്നെ കളിയാക്കാൻ അല്ലേ? ഞാൻ പോകുവാ…
അവളുടെ സെന്റി ഡയലോഗ് ഞാൻ അവൾക് നേരെ തന്നെ പ്രയോഗിച്ചു.
നാദിയ :- അയ്യേ, അപ്പോഴേക്കും പിണങ്ങിയോ? ഞാൻ ഒരു തമാശ പറഞ്ഞു എന്നും വെച്ച്. പോട്ടെ കേട്ടോ.
ഞാൻ :- അഹ് ശരി അങ്ങനെ ആണേൽ ഓക്കേ, നീ പോയതിന് ശേഷം ഫുൾ ബിസ്സി ആയിരുന്ന അതാ വൈകിയത്.
ഇനിയു പോയാൽ കൈവിട്ട് പോയാലോ എന്ന് ഭയന്ന് ഞാൻ പറഞ്ഞു.
നാദിയ :- ഞാനും കരുതി. എന്നിട്ട് എന്തായി മാഷേ വല്ലതും നടക്കോ?
ഞാൻ :- നടത്തണം…, പിന്നെ ഒരു ചെറിയ എമൗണ്ട് എങ്കിലും ഇൻവെസ്റ്റ്‌മെന്റ് ഇല്ലാതെ നടക്കില്ല.
നാദിയ :- ഇൻവെസ്റ്റ്മെന്റോ? വാപ്പയോട് ചോദിച്ചു നോക്ക്, വേണമെങ്കിൽ ഞാനും പറയാം.
ഞാൻ :- അത് വേണ്ടടോ… ഇക്ക ഞാൻ പറഞ്ഞാൽ എന്നെ വിശ്വസിച്ച് കാശ് മുടക്കും എന്ന് എനിക്ക് അറിയാം, പക്ഷെ അതിൽ നഷ്ടം വന്നാൽ പണിപാളും. എന്റെ അച്ഛന്റെ പേര് ഞാൻ തന്നെ കളഞ്ഞത്പോലെ ആകും. പുറത്ത് നിന്നും ആരെങ്കിലും ആണെങ്കിൽ അവർ പോട്ടെൻഷൽ നോക്കിയേ ഇൻവെസ്റ്റ് ചെയ്യൂ, അപ്പോൾ നഷ്ടം വന്നാൽ അവരുടെ ജഡ്‌ജ്‌മെന്റിൽ വന്ന പിഴവ് ആയെ കാണുള്ളു.
നാദിയ :- എനിക്ക് അത് ഒന്നും അറിയില്ല, മാഷ് വേറെ വഴിയൊന്നും കാണുന്നില്ലെങ്കിൽ വാപ്പയുമായി സംസാരിക്ക്.
ഞാൻ :- അതിന് സമയം ആയിട്ടില്ല, ഞാൻ പറയാം.
നാദിയ :- മാഷിന്റെ ഇഷ്ടം പോലെ…
ഞാൻ :- എല്ലാരും ഉറങ്ങിയോ?
നാദിയ :- എല്ലാരും ഉറങ്ങിയെങ്കിൽ, മാഷിനോട് ഈ ചാറ്റ് ചെയ്യുന്നത് ആരാ…
ഞാൻ :- എന്റെ പൊന്നോ എന്നേക്കാൾ വലിയ ചളിയോ?
നാദിയ :- ശരിയായില്ല അല്ലേ…
ഞാൻ :- മോശം വളരെ മോശം…
നാദിയ :- എന്നാൽ പോട്ടെ സമാസമം…
ഞാൻ :- അപ്പൊ ഓക്കേ…
നാദിയാ :- മ്മ്… ഉമ്മയും വാപ്പയും ഉറങ്ങിക്കാണും, അനിയൻ പബ്ജി കളിച്ചിട്ട് ഉറങ്ങുമ്പോൾ വൈകും, അവിടെ അമ്മ ഉറങ്ങിയോ?
ഞാൻ :- മ്മ്… അമ്മ ഉറങ്ങി…
നാദിയ :- ഉറക്കം വരുന്നില്ലേ?
ഞാൻ :- ചെറുതായിട്ട്…