“എന്ത് പറയാൻ… ആരെങ്കിലും അറിഞ്ഞ് കൊണ്ട് വെട്ടുകത്തിക്ക് കഴുത്ത് വെച്ച് കൊടുക്കോ? ” ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“വെട്ടുകത്തി മാഷിന്റെ മറ്റവള്മാർ…” അവൾ ദേഷ്യത്തിൽ പറഞ്ഞു.
“മറ്റവള്മാരോ?” ഞാൻ ചോദ്യരൂപത്തിൽ അവളെ നോക്കി.
“ആഹ്… മാഷിനെ തേച്ചിട്ട് പോയില്ലേ അവള്മാർ” അവൾ ദേഷ്യത്തിൽ തന്നെ പറഞ്ഞു.
“ഓ അവരോ പാവങ്ങൾ…” അത് പറഞ്ഞ് കൊണ്ട് ഞാൻ ബൈക്കിലേക്ക് കയറി അവളെ നോക്കി.
അവളും പതിയെ വന്ന് എന്റെ പുറകിൽ കയറി. തിരിച്ചു വരുന്നതിനിടയിൽ ഞങ്ങൾ ഒരുപാടൊന്നും സംസാരിച്ചില്ല. ഇടക്ക് ഞാൻ സ്ഥലം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. കാരണം അറിയാത്ത ഒരു തടസ്സം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായത് പോലെ ഒരു തോന്നൽ.
വീട്ടിൽ എത്തിയ ഉടൻ സമയം വൈകി എന്ന് പറഞ്ഞു നാദിയ പോകാൻ ഇറങ്ങി. എന്റെ റൂമിൽ ഇരുന്ന അവളുടെ ബുക്ക് എടുത്ത് പോകാൻ തിരിയുമ്പോൾ ഞാൻ അവളുടെ മുന്നിൽ കയറി നിന്നു.
“എന്താ മാഷേ? ” അവൾ ദേഷ്യം കടിച്ചമർത്തി മുഖത്ത് ശാന്തത വരുത്തി ചോദിച്ചു.
“അല്ല അന്ന് പ്രൊജക്റ്റ് ചെയ്തതിന് കൂലി തരാം എന്ന് പറഞ്ഞു. എന്നിട്ട് കിട്ടിയില്ല…” ഞാൻ ചോദിച്ചു.
“അതിന് അത് അന്ന് തന്നെ തന്നതല്ലേ?” അത് പറയുമ്പോൾ അവളുടെ മുഖത്തു ഒരു നാണവും കള്ള ചിരിയും മിന്നി മറഞ്ഞു.
“അത് തവണകൾ ആയി തരാം എന്നല്ലേ പറഞ്ഞത്, ആദ്യ തവണ അന്ന് തന്നു. അടുത്ത തവണ തന്നിട്ട് പൊയ്ക്കോ?” ഞാൻ തിരിഞ്ഞു അവൾക്ക് ചുംബിക്കാൻ പാകത്തിന് എന്റെ കവിൾ കാണിച്ചു കൊണ്ട് പറഞ്ഞു.
അവൾ പതിയെ നാണത്തോടെ നടന്ന് വന്ന് ആ ചോര ചുണ്ടുകൾ എന്റെ കവിളിനോട് അടുത്ത് കൊണ്ട് വന്നു.
അവൾ എന്റെ കവിളിൽ ചുംബിക്കുന്നതിന് മുമ്പ് ഞാൻ വെട്ടി തിരിഞ്ഞ് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടകൾക്ക് മുന്നിൽ കൊണ്ട് വന്നു.
എന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ സ്‌തംഭിച്ച് പോയ അവൾ അനങ്ങാതെ നിന്നു.
അവൾക്ക് മറ്റെന്തെങ്കിലും ചിന്തിക്കാൻ കഴിയുന്നതിനു മുമ്പ് ഞാൻ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് ചേർത്ത് വെച്ചു. പതിയെ അവളുടെ കിഴ്ച്ചുണ്ട് ഞാൻ എന്റെ രണ്ടു ചുണ്ടുകളും കൊണ്ട് പൊതിഞ്ഞു. പതിയെ ഞാൻ അത് ഊമ്പി വലിച്ചു.
അവൾ കുറച്ച് നേരം നിച്ഛലമായി തന്നെ നിന്നെങ്കിലും ഇപ്പോൾ എന്നോട് നന്നായി സഹകരിക്കുണ്ട്.
അവൾ അവളുടെ ചുണ്ടുകൾ എന്നിലേക്ക് തള്ളി തന്നു. പിന്നെ പതിയെ അവൾ എന്റെ മേൽച്ചുണ്ട് ഊമ്പി വലിച്ചു.
ഞാൻ എന്റെ കൈ അവളുടെ തോളിൽ പിടിച്ച് എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ഞങ്ങൾ പരസ്പരം ചുംബനത്തിൽ ലയിച്ച് മറ്റെല്ലാം മറന്നു.
ഞാനും അവളും ആവേശത്തോടെ ചുണ്ടുകൾ വലിച്ച് ഊമ്പി ഉമിനീർ കൈമാറി.
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ എന്നെ അവളുടെ പൂർണ്ണശക്തിയും എടുത്ത് പുറകിലേക്ക് തള്ളി, എന്നിട്ട് എന്നിൽ നിന്നും അകന്ന് മാറി പുറകിലേക്ക് നിന്നു. അവളുടെ ആ പ്രവർത്തി ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാൻ നല്ല രീതിയിൽ പുറകിലേക്ക് പോയി.