പ്രശാന്തിയുടെ ഓണാഘോഷം 3 [Devid]

Posted by

പാന്റിയോ?

90… എന്താ വാങ്ങുണ്ടോ?

ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം.

രമ്യ  പുറത്തേക്കു നോക്കി നിന്നു. വീട്ടിലേക്കു റോഡിൽ നിന്ന് കയറുന്നത് ആരും ശ്രദ്ധിക്കില്ല. കുറെ കഴിഞ്ഞപ്പോൾ ശ്രീയുടെ മെസേജ് .

എവിടാ?

അവൾ ചോദിച്ചു.

മെയിൻ റോഡിൽ…

അവിടുന്ന് ഇടത്തോട്ടെക്ക് ഒരു വഴിയില്ല. അതിലെ വന്നാൽ പോസ്റ്റിൽ ഒരു ബോർഡ് വച്ചിട്ടുണ്ട്. ഞാൻ സ്റെപ്പിനടുത്തുണ്ട്.

രമ്യ  മുറ്റത്തിറങ്ങി നിന്നു. അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. ശ്രീ മുന്നിലെത്തി. അവൾ ചുറ്റും നോക്കി. ആരുമില്ല.

ശ്രീ വേഗം അകത്തേക്ക് കയറിക്കോ…

അവൾ പറഞ്ഞു. അവനത് പോലെ ചെയ്തു.

അവൾ പതിയെ ഉള്ളിലേക്കു കയറി അവനവിടെ നില്പുണ്ടായിരുന്നു. രമ്യ  വാതിൽ അടച്ചു ശ്രീ പുറകിലൂടെ ചെന്നു അവളെ കെട്ടിപിടിച്ചു.

ശ്രീ…

എന്ന് വിളിച്ചു രമ്യ  കുറുകി.

അവനവളെ തനിക്കഭിമുഖമായി നിർത്തി.

ഐ ലവ് യു ശ്രീ…

എന്നും പറഞ്ഞു ഷിംന അവനെ കെട്ടിപിടിച്ചു.

അവനവളുടെ മുഖം കൈകളിൽ എടുത്തു എന്നിട്ടാ പവിഴാധരങ്ങൾ വായിലാക്കി നുണഞ്ഞു. അവൾ കാൽ വിരലുകളിൽ നിന്നു. അവനവളെ ഇറുകി പുണർന്നു.

രമ്യ …

അവൻ വിളിച്ചു.

എന്താ ശ്രീ…

എനിക്ക് നിൻറെ ശരീരം മാത്രമല്ല വേണ്ടത്. നിൻറെ സ്നേഹം കൂടി വേണം.

എൻറെ എല്ലാം നിനക്കു ഞാൻ താരം. പക്ഷെ എൻറെ മോൻ , അനീഷേട്ടൻ  അവരെ ഇല്ലാതാക്കാൻ ആവില്ല.

അവരെ നിലനിർത്തി കൊണ്ട് തന്നെ നമുക്കീ ബന്ധം കൊണ്ടു പോയിക്കൂടെ?

തീർച്ചയായും ശ്രീ…

അതും പറഞ്ഞവൾ അവൻറെ ചുണ്ടു വലിച്ചു കൂടിച്ചു.

എന്താ എനിക്ക് കൊണ്ടു വന്നെ?

വാ കാണിച്ചു തരാം.

അവൻ അവളെ മാറ്റി നിർത്തി. എന്നിട്ട് കൊണ്ടു വന്ന കവർ എടുത്തു അവൾക്കു കൊടുത്തു. അവൾ അത് തുറന്നു നോക്കി.

കള്ളൻ…

അവൾ കവറിലെ ബ്രായും പാന്റിയും എടുത്തു കൊണ്ട് പറഞ്ഞു.

ഇതൊന്നു ഇട്ടു കാണണം…

Leave a Reply

Your email address will not be published. Required fields are marked *