ഞാൻ പറഞ്ഞതിന് തെളിവായി ഇതിന്റെ കൂടെ അയക്കുന്ന മെമ്മറി കാർഡിൽ എന്താണ് എന്ന് നോക്കുക.
അതിന്റെ കൂടെ വന്ന മെമ്മറി കാർഡിൽ. മണിയമ്മയും ജയന്തിയും സുചിത്രയും അജിതയും ഒക്കെക്കൂടി ഒരു പയ്യനെ തുണിയില്ലാതെ ഒരു തേയില തോട്ടത്തിൽ കൂടി മുട്ടിൽ നടത്തികൊണ്ട് പോകുന്ന വീഡിയോ ആയിരുന്നു.
ആ മൂന്നു ആണുങ്ങൾക്കും ദേഷ്യവും സങ്കടവും വന്നു. അവരുടെ ഭാര്യമാരെ നിലയ്ക്കു നിർത്താൻ അവർ തീരുമാനിച്ചു
അന്ന് മുതൽ മണിയമ്മയും സുചിത്രയും അജിതയും ഒരു ആളിനെയും പീഡിപ്പിക്കണം എന്ന് ചിന്തിക്കാൻ പോലും ഇടവരാത്ത രീതിയിൽ ആണ് അവർ പാഠം പഠിച്ചത്.
(അവസാനിച്ചു)