ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി 5 [Jon snow] [Climax]

Posted by

ദേവ : ” ആ ചേച്ചി ഞാൻ കിടക്കുവാ ”

അവൻ അവന്റെ മുറിയിൽ പോയി കിടന്നു കൊറേ നേരം ഉറങ്ങി

എന്നിട്ട് എഴുന്നേറ്റ അവൻ ആ പൈസ മുഴുവൻ എണ്ണി നോക്കി. ഏഴര ലക്ഷം രൂപയുണ്ട്. അത് അവനു സ്വന്തം. എന്തായാലും ജയന്തി പരാതി കൊടുക്കാൻ പോകുന്നില്ല.

പിറ്റേന്ന് മുതൽ അവൻ കോളേജിൽ പോയി തുടങ്ങി. ജയ്മോളെ കണ്ട് ഒന്ന് സോറി പറയണം എന്ന് അവൻ കരുതി എങ്കിലും അവൾ അവന്റെ മുന്നിൽ വരാതെ മാറി നടന്നു. അവൾക്ക് അത്ര പേടി ആയിരുന്നു.

പിന്നെയും രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് സാന്ദ്രയും അനഘയും കോളേജിൽ വന്നത്. ദേവ അവരോടു മിണ്ടാൻ പോലും നിന്നില്ല. അവർക്ക് ഇപ്പോൾ ദേവയെ ഭയം ആയിരുന്നു. പരമാവധി അവന്റെ മുന്നിൽ പെടാതെ അവർ ഒഴിഞ്ഞു നടന്നു.
അതോടെ അനഘയും ദേവയും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്ന് എല്ലാവർക്കും മനസിലായി.

ഒരു ദിവസം ദേവ ജയ്മോളെ ക്യാന്റീനിൽ വച്ചു കണ്ടു. അവൻ അവളോട്‌ സംസാരിക്കാൻ ചെന്നു.
ജയ്മോൾ അപ്പോൾ തന്നെ പോകാൻ നോക്കി എങ്കിലും ദേവ അവളെ പിടിച്ച് ഇരുത്തി.

ദേവ : ” അന്ന് വന്ന മെസേജ്…. അത് ഞാൻ അയച്ചതല്ല. ”

ജയ്മോൾ : ” ഹ്മ്മ് ”

ദേവ : ” ഞാനും അനഘയും തമ്മിൽ പിണങ്ങിയപ്പോൾ അവൾ എനിക്ക് പണി തരാൻ വേണ്ടി ചെയ്തതാ ”

ജെയ്‌മോൾക്ക് സങ്കടം ആണ് വന്നത്. അവളുടെ പല കൂട്ടുകാരികളോടും പലരും പ്രണയാഭ്യർത്ഥന നടത്തുമ്പോൾ അവളെ മാത്രം ആൺകുട്ടികൾ മൈൻഡ് ചെയ്യാറില്ല. ഒരാൾ എങ്കിലും അവളെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു.

ജയ്മോൾ : ” ഹ്മ്മ് ”

ദേവ : ” സോറി കേട്ടോ ”

ജയ്മോൾ : ” ഇട്സ് ഓക്കേ ”

ദേവ തിരിഞ്ഞു നടക്കാൻ തുടങ്ങി

ജയ്മോൾ : ” ദേവാ ഒരു നിമിഷം ”

ദേവ നിന്നു

ജയ്മോൾ : ” വാ ഇന്ന് നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം ”

ദേവ അവളുടെ ഒപ്പം ഇരുന്നു.

********
********
********

മണിയമ്മ സുചിത്ര അനഘ ഇവരുടെ മൂന്നു പേരുടെയും ഭർത്താക്കന്മാർക്ക് ഒരു ഊമക്കത്ത് കിട്ടി.

പ്രിയപ്പെട്ട…..

ഞാൻ നിങ്ങളുടെ ആരുമല്ല. പക്ഷെ നിങ്ങൾ അറിയാതെ നിങ്ങളുടെ ഭാര്യമാർക്ക് പല ഇടപാടുകളും ഉണ്ട്. അവർക്ക് ആണുങ്ങൾ എന്ന വർഗ്ഗത്തോട് പുച്ഛമാണ്. അവർ ചെറിയ ആൺകുട്ടികളെ ട്രാപ്പിൽ പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്ന സ്വഭാവം ഉള്ളവർ ആണ്. നിങ്ങളുടെ കഴിവ് കേടു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങളുടെ നല്ലതിന് വേണ്ടി ഞാൻ പറയുന്നു.. അവരെ നിലയ്ക്കു നിർത്തുക.

Leave a Reply

Your email address will not be published. Required fields are marked *