യുഗം 7 [Achilies]

Posted by

“ഇപ്പോൾ ചെറിയൊരു ചൂടെ ഉള്ളു കൂടിയാൽ നോക്കണ്ട കൊണ്ട് പോവാം.”
ഒന്ന് മൂളി കൊണ്ട് ഗംഗ എന്നെ ചുറ്റിപ്പിടിച്ചു എന്റെ കൈക്കുള്ളിലായി. മറു കൈ കൊണ്ട് ഞാൻ വസുവിനെ തലോടി കൊണ്ടിരുന്നു. രാത്രി ഇടയ്ക്ക് എണീറ്റ് തുണിയിലെ നനവ് നോക്കി മാറ്റിയിടും, ചൂട് കുറയുന്നത് കണ്ടാണ് ആശ്വാസമായത്. ഗംഗ അപ്പോഴും എന്നെ ചുറ്റി കിടപ്പുണ്ട് പാവം രാവിലെ മുതൽ ഉള്ള അധ്വാനത്തിന്റെ ആവണം നല്ല ഉറക്കം.
ഇടയ്ക്ക് ഉണർന്നു ഉറങ്ങിയും പുലർച്ചെ ആയപ്പോളാണ് ഉറക്കം എന്നെ തളർത്തി തുടങ്ങിയത് അപ്പുറവും ഇപ്പുറവും ഉറങ്ങുന്ന രണ്ടിനെയും ചേർത്ത് പിടിച്ചു എപ്പോഴോ ഞാനും ഉറങ്ങി.
ഉറക്കമുണരുമ്പോൾ എന്റെ നെഞ്ചിൽ ഒരു ഭാരമുണ്ട് സുഖമുള്ള ഭാരം, പക്ഷെ ഒരാളെ ഉള്ളു ഗംഗ എഴുന്നേറ്റു പോയിട്ടുണ്ട്. നെഞ്ചിൽ തല വെച്ച് കണ്ണുയർത്തി എന്റെ മുഖവും നോക്കി കിടക്കുന്ന വസുവായിരുന്നു ഇന്നത്തെ കണി. നെറ്റിതടത്തിൽ കൈ വെച്ചപ്പോൾ ചൂടില്ല, ആശ്വാസം. പക്ഷെ വസൂ ഇപ്പോഴും എന്തോ അത്ഭുതം കണ്ടപോലെ കണ്ണും തുറിച്ചിരിപ്പുണ്ട്.
പനിയും പിന്നെ പീരിയ്ഡ്സും പെണ്ണിന്റെ മുഖത്തെ തിളക്കത്തിനെ ഒന്ന് തട്ടീട്ടുണ്ട് എന്നാലും ശ്രീത്വം എങ്ങും പോയിട്ടില്ല.
“എന്താടി തടിച്ചി നോക്കുന്നേ.”
കവിളിൽ പിച്ചി ഞാൻ ചോദിച്ചു. ഉടനെ ചിരി കൊണ്ട് നിറഞ്ഞ മുഖത്തിലെ തുളുമ്പിയ കണ്ണ് എന്നെ കാണിക്കാതിരിക്കാനെന്നോണം എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി രോമത്തിൽ വിരൽ കൂട്ടി തെരു പിടിപ്പിച്ചുകൊണ്ട് ആള് കിടന്നു. മുതുകിൽ പതിയെ തട്ടി ഞാനും.
ചില നേരങ്ങളിൽ മൗനം വാക്കുകളേക്കാൾ വാചാലം ആവും അവളുടെ ഉള്ളിലെ പ്രണയം ഞാനും എന്റെ ഉള്ളിലെ പ്രണയം അവളും മൗനത്തിലൂടെ പങ്കു വെച്ചു.
ഉച്ചക്ക് ഊണ് കഴിച്ചതോടെ ക്ഷീണമൊക്കെ മാറി വസൂ ഉഷാർ ആയി. വൈകീട്ട് കവലയിൽ ഒന്ന് ചുറ്റി തിരിച്ചു വന്ന എന്നെയും കാത്തു രണ്ടും ഉമ്മറത്തിരിപ്പുണ്ടായിരുന്നു ഗംഗയുടെ മുന്നിൽ പടിയിലിരിക്കുന്ന വസുവിന്റെ മുടി വാരിക്കെട്ടുകയായിരുന്നു അവൾ. ബൈക്കിൽ നിന്നിറങ്ങിയ എന്റെ കയ്യിലെ കവറിലേക്കായിരുന്നു രണ്ട് കൊതിച്ചികളുടെയും നോട്ടം വേറൊന്നുമല്ല കവലയിൽ പോയി വന്നാൽ ഞാൻ ബജ്ജി കൊണ്ട് വരുമെന്ന് രണ്ടിനുമറിയാം.
കോലായിൽ കേറിയ എന്റെ കയ്യിൽ നിന്നും പൊതിയും തട്ടിപ്പറിച്ചു ഗംഗ അകത്തേക്ക് പോയി. പിറകെ വാല് പോലെ കുണുങ്ങി ചിരിച്ചു വസുവും.
ഷർട്ട് ഊരി സോഫയിൽ ഇരുന്നപ്പോളാണ് ചൂണ്ടു വിരലിൽ ഉഴുന്നു വടയും കുത്തി അടുക്കളയിൽ നിന്നും വസൂ വന്നത്, നേരെ വന്ന് കനത്ത ചന്തി എന്റെ മടിയിൽ അമർത്തി ഇരുന്നു എന്റെ മീശയിൽ പിടിച്ചു ചുരുട്ടാൻ തുടങ്ങി. കൊഴുത്ത ഇടുപ്പിൽ ചുറ്റിപ്പിടിച്ചു ഞാനും അവളെ ചേർത്ത് പിടിച്ചു.
“എന്ത് പറ്റി ഇന്നെന്റെ പെണ്ണിന് പതിവില്ലാത്ത ഒരിളക്കം.””മ്ച്ചും…”
ചുമൽ കൂച്ചി കുഞ്ഞി പിള്ളേരെ പോലെ കാണിച്ചു ചൂണ്ടു വിരലിൽ കൊരുത്ത വട ഒന്ന് കടിച്ചു.
“ആഹ്”
വാ തുറന്നു വടയ്ക്ക് വേണ്ടി വാ കാണിച്ച എന്റെ കവിളിൽ കുത്തി വസൂ ചിരിച്ചു.
“അയ്യട മോനുള്ളത് ഗംഗ ഇപ്പോൾ കൊണ്ട് വരൂട്ടോ.”
“അമ്പടി എങ്കിൽ നീ തന്നില്ലേൽ നിന്റെ ഈ വാടാ ഞാൻ എടുക്കും.”
പറഞ്ഞതും പെണ്ണിനെ നീക്കി പൊക്കിളിൽ വിരലിട്ടതും ഒരുമിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *