യുഗം 7 [Achilies]

Posted by

ജഗന്‍ പറഞ്ഞത് കേട്ടതും ആടിയാടി വിജയ് അപ്പുറത്തേക്ക് പോയി.
ജഗനും ജീവനും രണ്ട് ഗ്ലാസില്‍ മദ്യം ഒഴിച്ച് പതിയെ നുണഞ്ഞു തുടങ്ങി. അപ്പുറത്ത് നിന്നും ശാലുവിന്റെ ഞെരക്കം ഉയര്‍ന്നു തുടങ്ങിയിരുന്നു.
“നായിന്റെ മോന്‍ ഇനിയും എത്ര നാള് ഈ മൈരനെ ചുമക്കേണ്ടി വരുവോ എന്തോ.”
ജഗന്‍റെ വാക്ക് കേട്ടതും ജീവന്‍ പല്ല് കടിച്ചു കൊണ്ട് ഒന്നു മുരണ്ടു.
“അധികം ചുമക്കേണ്ടി വരില്ല ഒരവസരം വരും അപ്പോള്‍ പതിയെ ഒഴിവാക്കണം ഹ്മ്മ നോക്കാം.”
ജീവനും അത് ശെരി വെച്ചു.
അരമണിക്കൂര്‍ കഴിഞ്ഞതും ശാലു ഡ്രസ് ചെയ്തു വന്നു , വേച്ച് വേച്ച് അവള്‍ നടന്നു.“തന്നെ എവിടേലും ആക്കണോ .”
ജീവനായിരുന്നു ചോദിച്ചത്.
“വേണ്ടാ ഹസ് വെയിറ്റ് ചെയ്യുന്നുണ്ട് താഴെ.”
“അതേതായാലും നന്നായി.”
ഒരു അമര്‍ത്തിയ ചിരി ജഗന്‍ ചിരിച്ചു.
അവളെ പറഞ്ഞു വിട്ടു തിരിച്ചു വന്നിരുന്നതും വിജയ് വന്നു.
“ഇവള്‍ അത്രയ്ക്ക് പോരാ അതൊക്കെ എന്റെ കൂത്തിച്ചീ അമ്മായിയമ്മ ആഹ് കൊഴുത്ത ശരീരം മാത്രം മതി.”
ഉള്ളില്‍ പൊങ്ങിയ അമര്‍ഷം അടക്കി ജീവന്‍ പറഞ്ഞു.
“താന്‍ ഇത് പറയുന്നതല്ലാതെ ഇത് വരെ ഒന്നും നടന്നില്ലല്ലോ, എപ്പഴാടോ ഞങ്ങള്‍ക്ക് ഒന്നു കിട്ടുക.”
“വൈകികില്ലടോ നമുക് ഉടനെ വഴി ഉണ്ടാക്കാം.”കുഴഞ്ഞ് എങ്ങനെയോ വിജയ് പറഞ്ഞോപ്പിച്ചു.
“ടോ ജഗാ താന്‍ അന്ന് കാണിച്ച ചരക്കിനെ ഒപ്പിക്കാന്‍ പറ്റുവോ .”
പെട്ടെന്നു എന്തോ ഓര്‍ത്ത പോലെ വിജയ് ചോദിച്ചു.
“ഏത് ചരക്ക് “
“എഡൊ തന്‍റെ വല്ല്യമ്മാവന്റെ ചത്തു പോയ ഒരു മോന്റെ ഭാര്യ ഇല്ലേ പേര് ഞാന്‍ മറന്നു പോയി, താനൊക്കെ ഒരിക്കല്‍ നോക്കീട്ട് നടന്നില്ലെന്ന് പറഞ്ഞത്.
ഫോണില്‍ ഫോടോ ഒക്കെ കാണിച്ചാര്‍ന്നു.”
“ഓഹ് വാസുകിയോ അതൊന്നും നടക്കത്തില്ലെഡോ അന്ന് ചെന്നപ്പോള്‍ അവളു ഫോണില്‍ ഞങ്ങളു അവളെ പിടിക്കാന്‍ നോക്കുന്നതൊക്കെ വീഡിയോ എടുത്ത് അവളുടെ ഏതോ ഒരു പോലീസ് പൂറിക്ക് അയച്ചു കൊടുത്തു.
ഒന്നും നടന്നതുമില്ല ആകെ പുലിവാല് പിടിക്കുകയും ചെയ്തു അതോടെ ഞങ്ങള്‍ അത് വിട്ടു, ഞങ്ങള്‍ക്കെതിരെ ഒരു പരാതിയും പിറ്റെന്നു അവള്‍ കൊടുത്തു. പിന്നെ ആഹ് വഴിക്കു പോയിട്ടില്ല. “
“അപ്പോ അത് നടക്കില്ലല്ലേ കഷ്ടോയിപ്പോയി.”
ജഗനും ജീവനും വിജയിയെ ഒതുക്കാനുള്ള ചിന്തയിലായിരുന്നു.
*******************************************************
“അഗ്നി സാക്ഷിയായി ഇല താലി ചാർത്തിയെന്
ആദ്യഭിലാഷം സഫലമാകും.
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
ആദ്യനുരാഗം ധന്യമാവും.”
കൃഷിയിടത്തില് നിന്ന് അകത്തേക്ക് കയറിയ എന്നെ വരവേറ്റത് ഗംഗ പെണ്ണിന്റെ പാട്ടായിരുന്നു. ആള് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല സ്വതവേ ഉള്ള വേഷത്തിൽ അടുക്കളയിൽ ഊണ് കാലക്കുമ്പോഴുള്ള പെണ്ണിന്റെ നേരമ്പോക്കാണ്, സത്യം പറയാല്ലോ നന്നായിട്ടു തന്നെ പാടുന്നുണ്ട്.
“ഡി പെണ്ണെ ഈ ആഗ്രഹോക്കെ ഉള്ളിൽ വെച്ചിട്ടാ എന്നോട് പറയാതിരുന്നെ.”
കെട്ടിപ്പിടിച്ചു തോളിൽ തല വെച്ച് കവിളിൽ ഒരുമ്മ കൊടുത്താണ് ഞാൻ ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *