മാധവന്: പാണ്ഡ്യന്.
ശ്യാമ: പേര് പോലെ തന്നെ ഒരു പാണ്ടിയാവും അല്ലേ
മാധവന്: ശ്യാമേ നീ കണ്ട ആണല്ല അവന്. നിനക്ക് പൂര്‍ണ സമ്മതമാണെങ്കില്‍ മാത്രേ അവനെ കോണ്ടാക്ട് ചെയ്യാവൂ
ശ്യാമ: പണം കിട്ടെങ്കില് ശ്യാമ ആരെ മുമ്പിലും തുണി ഉരിയും
മാധവന്: അവന് പണം ഒരു പ്രശ്നമല്ല. മലയാളി പെണ്ണിനെ വേണം. അതാണ് നിര്‍ബന്ധം.
ചിരിച്ചുകൊണ്ട് ശ്യാമ: ഉം ഈ കാര്യം എന്നോട് പറഞ്ഞത് നന്നായി. ആ ഗായത്രി അറിഞ്ഞാലേ അവള് കൊണ്ടുപോവുമായിരുന്നു ഈ പാണ്ഡ്യനെ
എന്നു പറഞ്ഞു ചിരിക്കുന്ന ശ്യാമ.
ഇതുകേട്ട് മാധവന് ദേഷ്യവും വിഷമവും വന്നു. പക്ഷെ ഇവളോട് അതി പ്രകടിപ്പിച്ചാല്‍ അത് തനിക്ക് ദോഷം ചെയ്യുമെന്ന് മനസിലാക്കിയ മാധവന് പുറത്ത് കാണിച്ചില്ല.
മാധവന്: നീ എന്ത് തീരുമാനിച്ചു..?
ശ്യാമ: ഞാന്‍ റെഡി
മാധവന്: അവന് ഇങ്ങോട്ട് വരില്ല. അങ്ങോട്ട് പോണം. ഒന്നോ, രണ്ടോ മാസമായിരിക്കും അവന് ആവശ്യം.
ശ്യാമ: ഊട്ടിയിലേക്കല്ലേ. ഞാന്‍ പൊയ്ക്കോളാം. നമ്പറ് താ
മാധവന് തന്റെ ഫോണില്‍ നിന്ന് നമ്പറെടുത്ത് ശ്യാമക്ക് കൊടുത്ത് അവള് അത് തന്റെ ഫോണില്‍ ഡയല് ചെയ്തു സേവു ചെയ്തു.
ഇവളെ പോലെത്തെ ഒരുത്തിക്ക് പാണ്ഡ്യനെ പോലെയുള്ള ആണിനെയാണ് ആവശ്യം മാധവന് മനസില്‍ പറഞ്ഞു.
ശ്യാമ: അല്ലെങ്കിലും നാട്ടിലെ ചെക്കന്മാരെ കൂടെ പോയാല്‍ ആയിരോ രണ്ടായിരോ കിട്ടും. ഇത് കുറച്ച് കാലം ഒരാളെ തന്നെ കെയര്‍ ചെയ്താല്‍ നല്ലൊരു തുക കിട്ടും. താങ്ക്സ് ഗായത്രീടെ അച്ഛാ..
എന്നു പറഞ്ഞു പോവുന്ന ശ്യാമ പിന്തിരിഞ്ഞ് മാധവനെ നോക്കി ശ്യാമ: മോള് വേശ്യയും അച്ഛന് കൂട്ടുകൊടുപ്പുകാരനുമാണല്ലേ.. നല്ല തറവാടികള്.
എന്നു പറഞ്ഞു കളിയാക്കി ചിരിച്ചുപോവുന്ന ശ്യാമയെ നോക്കി ഇളിഞ്ഞ ചിരിചിരിച്ചു ദേഷ്യത്തോടെ മാധവന് മനസില്‍ പറഞ്ഞു: പോടി നായിന്റെ മോളെ.
ഉച്ചയോടടുക്കും നേരം ഓഫീസിലേക്ക് വന്നു ജയ ദേഷ്യത്തോടെ പിറു പിറുക്കാന്‍ തുടങ്ങി.
മാധവന്: എന്താ എന്ത് പറ്റി..?
ജയ: അവള് പോവാന്ന്
മാധവന്: ആര്..?
ജയ: ആ ശ്യാമ. അവള്‍ക്ക് തിരുപ്പൂരില്‍ ജോലി ശരിയായിണെന്ന്
അപ്പോളാണ് മാധവന് തന്റെ ഫോണില്‍ വന്നു കിടക്കുന്ന മെസേജ് കണ്ടത്. ഓപ്പണ്‍ ചെയ്തപ്പോള്‍. പാണ്ഡനായിരുന്നു. താങ്ക്സ് നായര്‍ എന്ന മെസേജ് മാധവന് കണ്ടു. ഇതു കണ്ടു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് മാധവന്: ങാ, ഓരോരുത്തരും അവരുടെ ഭാവി നോക്കണ്ടേ..
ജയ: ഇവിടുത്തെ കാര്യം ആരാ നോക്കാ..?
മാധവന്: നമ്മളൊക്കെയില്ലേ..?
ജയ: ഉം നിങ്ങളെ കൊണ്ടൊക്കെ എന്ത് ചെയ്യാനാ
ജയയോട് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു മാധവന്. അയാള്‍ അയാളെ നിയന്ത്രിച്ചു.
മാധവന്: അവള് എപ്പോളാ പോവുന്നേ..?
ജയ: അവള് ഉച്ചയ്ക്ക് തന്നെ പോയി.
മാധവന്: പോയോ..?
ജയ: അതെന്ന്. കൂലിയൊക്കെ കറക്ടായി വാങ്ങിയിട്ടാ പോയത്
മാധവന് അതോര്‍ത്തു സന്തോഷിച്ചു.