😈Game of Demons 8 [Demon king]

Posted by

 

അലി അവിടുള്ള ടേബിളിൽ തന്റെ ഫോണും വാച്ചും old model റിവോൾവറും എടുത്തുവച്ചു.

തന്റെ ഷർട്ട് ഊരിക്കളഞ്ഞുകൊണ്ട് അലി അവളുടെ ദേഹത്തേക്ക് വീണു.

 

ആ ശരീരത്തിൽ വിയർപ്പിന്റെ ചെറു കളികകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അയാൾ അവളുടെ കഴുത്തിനെ ചുംബനത്താൽ മൂടി.

 

ഒരു സ്ത്രീയെ ഏറ്റവും വികാര ഉണർവ് നൽകുന്ന സ്ഥലമാണല്ലോ അവളുടെ കഴുത്ത്‌…

അവളുടെ ശരീരത്തിലെ മണവും വിയർപ്പും അലിയുടെ മനസ്സിനെ ചുട്ടു പൊള്ളിച്ചു.

താനിതുവരെ അനുഭവിച്ച സ്ത്രീകളിൽ കിട്ടാത്ത ഒന്ന് ആ ശരീരത്തിൽനിന്നും അയാൾ കരസ്ഥമാക്കി. പ്രേമം ഇടചേർന്ന കാമാനുഭൂതി

യാതൊരു ദയയുമില്ലാതെ അവൾ ധരിച്ച ഷർട്ടിന്റെ ബട്ടണുകൾ വലിച്ചുപൊട്ടിച്ചു.

 

ഏകാന്തതയും നിശബ്ദതയും മൂടിക്കിടന്ന ആ റൂമിൽ അവളുടെ ഷർട്ടിന്റെ ബട്ടണുകൾ തെറിച്ചുവീഴുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു.

അവളുടെ അളവിലധികം വളർന്നു നിൽക്കുന്ന രണ്ട് മുലകൾ അടക്കിനിർത്തുവാൻ ആ വെളുത്ത ബ്രാ നന്നേ കഷ്ട്ടപ്പെട്ടു…

 

അയാളുടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ അവളാ ബ്രാ ഊരി ദൂരെക്കെറിഞ്ഞു…

ആ മാംസദളമായ ഇരു മുലകളും കുലുങ്ങിയാടുവാൻ തുടങ്ങി.അതിന്റെ നടുക്കായി റോസ് നിറത്തിലുള്ള രണ്ട് കണ്ണുകൾ തന്നെ മാടി വിളിച്ചു.

 

അലി ; ഇതിന് എന്താ കൊടുക്കാര്…..

 

ഒരു മുലക്കണ്ണിൽ പിടിച്ചോണ്ട് അയാൾ ചോദിച്ചു.

 

പ്രിയങ്ക ; കൈപ്പണി…

 

അവളുടെ വാക്കുകൾ കേട്ട് അലി പൊട്ടിച്ചിരിച്ചു.

 

അലി ; എന്നാ ഞാൻ കുടിച്ചോട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *