😈Game of Demons 8 [Demon king]

Posted by

 

അലി : എന്തായി തന്റെ ജോലിയൊക്കെ…

 

പ്രിയങ്ക : everything is done sir… നാളെ കാലത്ത് 6 മണിക്ക് ഫ്‌ളൈറ്റ്….

 

അലി ; ഹമ്മ്…. വളരെ നല്ലത്….

 

പ്രിയങ്ക : എന്താ ഭായ്… എന്തെങ്കിലും ചെയ്തുതീർക്കാൻ ഉണ്ടോ….

 

അലി ; അങ്ങനെ ചോദിച്ചാൽ ഉണ്ടല്ലോ….

 

പ്രിയങ്ക ; എന്നാൽ പറഞ്ഞോളൂ…

 

അലി : എന്ത് ചോദിച്ചലും തരോ…

അയാൾ ഒരു പ്രത്യേക ഈണത്തിൽ ചോതിച്ചു.

 

പ്രിയങ്കാ : പിന്നെ തരാതെ….

 

അലി: എന്നാൽ ഒരു ഒഴിഞ്ഞ മുറിയിലേക്ക് പോയാലോ….

 

പ്രിയങ്ക : രഹസ്യമാണോ…

 

അലി : ആണെന്ന് കൂട്ടിക്കോ….

 

പ്രിയങ്ക :എന്നാൽ പോകാം…

 

അലി ; ഇവിടെ ബെഡ്റൂം ഉണ്ടോ….

 

അയാളുടെ ചോദ്യത്തിൽ നിന്ന് തന്നെ ഉദ്ദേശമെന്തെന്നു അവൾക്ക് മനസ്സിലായി.

 

പ്രിയങ്ക : ഉണ്ടെങ്കിൽ….

 

അലി : ഉണ്ടെങ്കിൽ അങ്ങോട്ട് പോകാം …. അതല്ലേ സൗകര്യം….

 

പ്രിയങ്ക : അതിനെന്താ പോവാല്ലോ…. ഇവിടെ മുകളിലെ നിലയിൽ ഒരു റൂം ഉണ്ട്….

Leave a Reply

Your email address will not be published. Required fields are marked *