പക്ഷെ ഇപ്പോഴത്തെ സ്‌ഥിതി ആകെ മാറിയാണിരിക്കുന്നത്… എന്തൊക്കെ പറഞ്ഞാലും വരാൻപോകുന്നകുത് കൊടുകാറ്റാണ്…..
ഇത്രയും നേരം ഒരു വരിപോലും പിഴക്കാതെ പറഞ്ഞ മുത്തശ്ശന്റെ അവസാന വാക്കുകൾ തള്ളിക്കളയാൻ സാദ്ധ്യമല്ല.
രാജീവ് : രൂപേ…. നീ അഞ്ജുവിന്റെ അടുത്തേക്ക് പൊയ്ക്കോ….
അവൻ രൂപയോട് പറഞ്ഞു. അവൾ മുകളിലേക്ക് പോയി.
അദ്ദേഹത്തിന്റെ എല്ലാ സാധാനങ്ങളും എടുത്ത ശേഷം അവിടുന്നെഴുന്നേറ്റു.
‘””” രാധേ…..’”””””
‘അമ്മ : പറയു മാമേ……
‘””” പ്രാർത്ഥന വേണം…. കരുതൽ വേണം….. സംഹാരശേഷി ഉള്ളവനാണെങ്കിലും അവനുമൊരു മനുഷ്യനാണ്…. ‘””””
‘അമ്മ : ശരി മാമേ പ്രാർത്ഥിച്ചോളാം….
‘””” എന്ന ഇനി ഞാൻ നിൽക്കുന്നില്ല…. ഇറങ്ങാ…. ‘””
‘അമ്മ : ഇത്ര പെട്ടന്നൊ…..ഉച്ച ഭക്ഷണം കഴിച്ചിട്ട് പോകാം മാമേ….
‘”””” വേണ്ട രാധേ… എല്ലാം പിന്നൊരു ദിവസമാകാം…. ‘””””
അദ്ദേഹം സ്നേഹപൂർവം അമ്മയുടെ ക്ഷണത്തെ നിരാകരിച്ചു.
‘അമ്മ : എന്നാൽ ഒന്ന് നില്ക്കു മാമേ…..ഞാനിപ്പോ വരാം…..
അമ്മയോടി ഉള്ളിലേക്ക് പോയി. എന്നിട്ട് വേഗം പിറത്തേക്കും വന്നു.
രാധമ്മ അദ്ദേഹത്തിന്റെ കയ്യിൽ 2000 ത്തിന്റെ ഒരു നോട്ട് വച്ചുകൊടുത്തു.
‘””” എന്താ കുട്ടിയെ ഇത്…… ഇതൊന്നും വേണ്ട…..’”””
‘അമ്മ ‘: കയ്യിലിരിക്കട്ടെ മാമേ….. ആവശ്യം കാണും….
‘””” നീ ഈ വൃദ്ധനെ പിക്ഷക്കാരൻ ആക്കാണോ….