😈Game of Demons 8 [Demon king]

Posted by

രാജീവ് : ശരിയാണല്ലോ…..

 

രൂപ : ഹോ….. ഏത് നേരതാണോ ഇതിനെ എനിക്ക്……

 

രാജീവ് : ഒന്ന് പോടി……

 

അവൻ അവളുടെ തലക്കിട്ട് ഒരു കൊട്ടുകൊടുത്ത് വീട്ടിലേക്ക് നടന്നു.

 

ആതി : ഹമ്മ്….. എന്താ വഴികിയെ….

 

ആതി അവന്റെ മുന്നിൽ കേറിനിന്ന് അധികാര ഭാവത്തോടെ അവനോട് ചോതിച്ചു.

 

രാജീവ് : മണി 9.00 അല്ലെ ആയള്ളൂ……

 

ആതി : ഏട്ടൻ പോയത് 8.00 മണിക്കാ….. അപ്പൊ വരണ്ടേ…….

 

രാജീവ് : ഹാ…. ഇപ്പൊ എത്തിയത് തന്നെ ഭാഗ്യം…..

 

ആതി : മ്മ്…. എന്ത് പറ്റി രമണ…..

 

രാജീവ് : രമണനല്ല…. രമണിക്കാ പറ്റിയത്….. അടിയന്റെ ഭവതിയെ ഒന്ന് ഒരുക്കി കാറിൽ പ്രതിഷ്ഠിക്കണ്ടേ…..

 

രാജീവ് രൂപയെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു.

 

ആതി: ആണോ ചേച്ചി……..

 

രൂപ : അല്ലാ……

 

ആതി : ഏ…. അല്ലേ….

 

രൂപ : അല്ലാന്നേ…. ഭവാൻ ഇന്നലെ വല്യയിടക്ക് ഇങ്ങോട്ട് വരണമെന്നും വഴുകിയാൽ നടു അടിച്ചോടിക്കും എന്നൊക്കെ പറഞ്ഞു…

 

ആതി അഭിമാനത്തോടെ രാജീവിനെ നോക്കി.

 

ആതി: well done my boy…… well done…… ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം…

Leave a Reply

Your email address will not be published. Required fields are marked *