അത് പറഞ്ഞുകൊണ്ട് അവൻ വണ്ടിയെടുത്തു.അവന്റെ വാക്കുകൾ വിശ്വസിക്കാനാവാതെ രാജീവ് അവനെ തന്നെ നോക്കി.
രാജീവ്: അളിയാ….
മനു: ഹമ്മ്…..
രാജീവ്: നീ ചുമ്മാ പറഞ്ഞതല്ലേ.. .
മനു: എന്ത് …..
രാജീവ്: നീ കൊന്നിട്ടുണ്ടെന്നു പറഞ്ഞത്…..
അവൻ പേടിയോടെയും ആഖാംശയോടെയും ചോതിച്ചു.
മനു : ഹ ഹ ഹ ഹ ഹ ………
മനു പൊട്ടിച്ചിരിക്കാൻ തുടങ്ങി….. ഒരു തരം അട്ടഹാസം…
രാജീവ് : ഡാ *#$@##…. ചിരിക്കാതെ കാര്യം പറ…….
മനു : അല്ലെടാ…. സത്യമാ….
രാജീവ് : ഡാ കോപ്പേ ഞാൻ നിന്റെയൊപ്പം എപ്പോഴും ഉണ്ടായിരുന്നു…. നീ പലരെയും തല്ലി കിടത്തുമ്പോഴും പ്രശ്നമുണ്ടാക്കുമ്പോഴും ഒക്കെ….. പക്ഷെ…. പക്ഷെ ഇത്……..
മനു : അളിയാ….. നീ നാട്ടിൽ അല്ലെ എന്റൊപ്പം ഉണ്ടായിരുന്നത്….
രാജീവ് : ആഹ്…..
മനു : എന്നാൽ ഇതൊന്നും നാട്ടിൽ അല്ല…..
രാജീവ് : പിന്നെ…..
അവൻ അഖാംശയോടെ ചോതിച്ചു.
മനു : നിനക്ക് അറിയാല്ലോ ഞാൻ മത്സരിക്കുമ്പോൾ കൊറേ പേരെ എഴുന്നേൽക്കാൻ പറ്റാത്ത രീതിയിൽ കിടത്തിയിട്ടുണ്ടെന്ന്…..
രാജീവ് : ഹമ്മ്…..
മനു : അപ്പൊ അവരുടെ ആൾക്കാർ വെറുതെ ഇരിക്കുമോ…. കൊറേപേർ വന്നിട്ടുണ്ട്…. എന്നെ കൊല്ലാൻ….പക്ഷെ ചത്തത് അവന്മാരും….ഹ ഹ ഹ ഹ ……..