രൂപ താഴേക്ക് പോയി.
രാജീവ് ഫോൺ എടുത്ത് മനുവിനെ വിളിച്ചു. പക്ഷെ ഔട്ട് ഓഫ് കവേജ് ഏരിയ ആയിരുന്നു.
അപ്പോഴാണ് അവനൊരു കാര്യം ഓർമയിൽ വന്നത്…
സമീറ കൊടുത്ത വാച്ച്…
അവൻ ബ്ലൂടൂത്ത് എടുത്തിട്ട് അവനെ വിളിച്ചു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
മനു ജോലിയെല്ലാം തീർത്ത് തിരിച്ചു വരുകയായിരുന്നു. പെട്ടെന്ന് അവന്റെ വാച്ച് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.
മനു ബുള്ളെറ്റോരു സൈഡിൽ ഒതുക്കി ഹെഡ്സെറ്റ് ചെവിൽ കുത്തി കാൾ അറ്റൻഡ് ചെയ്തു.
‘””‘ എവടെ മൈരേ…… ‘””
എടുത്തതും തെറിയാണ് കേട്ടത്.
മനു : എന്താ അളിയാ…. കലിപ്പിലാണല്ലോ…
രാജീവ് : നിന്റെ ഫോണിൽ വിളിച്ചാൽ എന്താടാ കിട്ടാത്തെ….
മനു.; ഇവിടെ റെയ്ഞ്ച് ഇല്ലടാ…
രാജീവ്: എത്താറായോ….
മനു: ഇല്ലടാ…. ഇറങ്ങിയപ്പോ വഴുകി…. ഒരുപാട് വഴുകും….
രാജീവ് : എടാ അഞ്ചു നല്ല വിഷമത്തിലാ…
മനു; നീ സമാധാനിപ്പിക്കടാ….
രാജീവ് : എന്തായാലും നോക്കിയും കണ്ടുമൊക്കെ വാ…. ഇന്നെന്തായാലും ഞാനും രൂപയും പോണില്ല….
മനു: താങ്ക്സ് ഡാ അളിയാ…
രാജീവ് ; ഒന്ന് പോടാ…. പിന്നെ…. ഓഫീസിലുള്ള ഒരാൾ മിസ്സിങ് ആണ്…..
മനു: ഹമ്മ്….. അവർ പണി തുടങ്ങി….