വില്ലൻ 12 [വില്ലൻ]

Posted by

“സമർ ആരാണെന്ന് അറിയുംതോറും അല്ലെങ്കിൽ ഖുറേഷികൾ ആരാണെന്ന് അറിയുംതോറും നമ്മളിൽ ഭയം ജനിക്കുകയാണ്…………….ഇതേ അവസ്ഥ തന്നെയാണ് നമ്മുടെ താഴെ ഉള്ളവർക്കും……………അവരിൽ ഇനി ഭയം ജനിച്ചുകൂടാ……………..അവനെ നേരിട്ട് കാണുന്ന അന്ന് അവനെ നേരിടാൻ നമ്മിൽ ഭയം പാടില്ല……………..അതുകൊണ്ട് തന്നെ ഇനി നമ്മൾ അറിവുകൾ പകർന്നു കൂടാ……………….”………….നിരഞ്ജന പറഞ്ഞു…………………

ബാലഗോപാലും ഗംഗാധരനും മനസ്സിലായത് പോലെ തലകുലുക്കി……………….

“നമ്മളെ കൂടാതെ നല്ല ധൈര്യവും വിശ്വാസവുമുള്ള ഒന്നോ രണ്ടോ പേർ അവർ മാത്രം ഇനി ചരിത്രം അറിഞ്ഞാൽ മതി………………നമ്മിലേക്ക് വരുന്ന ഓരോ വിവരങ്ങളും ഇനി അവരിലൂടെ മാത്രം വരാൻ പാടുള്ളൂ……………..അവർ അത് ആരോടും ഷെയർ ചെയ്യാനും പാടില്ല…………………”…………………നിരഞ്ജന പറഞ്ഞു……………….

“ഓക്കേ മാഡം……………..”………….ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു പറഞ്ഞു………………

“മറ്റൊരു കാര്യം പറയാനുള്ളത്………………”…………….നിരഞ്ജന തുടങ്ങി…………..

ബാലഗോപാലും ഗംഗാധരനും കാതോർത്തുനിന്നു………………..

“മിഥിലാപുരി മാത്രം കിളച്ചാൽ പോരാ…………….ദുർഗാപുരിയും കിളയ്ക്കണം……………….”……………….നിരഞ്ജന ഒരു പുഞ്ചിരിയോടെ പറഞ്ഞു……………..

ആ പുഞ്ചിരി ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും പടർന്നു………………….

“കിളച്ചിരിക്കും……………. നല്ല വളക്കൂറുള്ള മണ്ണാണ്………………..”…………………..ഗംഗാധരൻ ചിരിയോടെ പറഞ്ഞു……………..

നിരഞ്ജന അതുകേട്ട് ചിരിച്ചു………………….

“ദുർഗാപുരിയെ കുറിച്ച് അന്വേഷിക്കാൻ നമുക്ക് വേറെ ഒരു ടീം ഫോം ചെയ്യണം………………വേറെ ഒരാളും ഇതിനെ കുറിച്ച് അറിയരുത്……………..ഫോഴ്‌സിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ട് എന്നുള്ളവരെ മാത്രം ഇതിനായി തിരഞ്ഞെടുക്കുക………………….നമ്മുടെ ഇപ്പൊ ടീമിലുള്ള ഒരാൾ പോലും അതിൽ പാടില്ല…………….ഒരാൾക്കും സംശയം തോന്നരുത്……………….അവരിൽ നിന്ന് വരുന്ന വിവരങ്ങളും നമ്മളിൽ മാത്രം ഒതുങ്ങുകയും വേണം………………..”………………നിരഞ്ജന പറഞ്ഞു………………

“അതേറ്റു മാഡം……………..”…………….ബാലഗോപാൽ പറഞ്ഞു………………

“പിന്നെ വേറെ ഒരു കാര്യം കൂടിയുണ്ട്………………”………………..നിരഞ്ജന പറഞ്ഞു………………..

“എന്താണ് മാഡം……………..”……………ഗംഗാധരൻ ചോദിച്ചു………………..

“നമ്മൾ നാളെ കന്യാകുമാരിയിലേക്ക് പോകുന്നതിനാൽ ഇവിടുത്തെ മെയിൻ ചാർജ് എസ് പി കിരണിനാണ്……………….ഐ ജി ദാമോദറിന്റെ ശുപാർശ പ്രകാരം……………….”…………ഒരു നിരാശയോടെ നിരഞ്ജന പറഞ്ഞു………………

അതുകേട്ട് ബാലഗോപാലിനും ഗംഗാധരനും ദേഷ്യം വന്നു…………………

“ആ പൊട്ടൻ ഇനി എന്തൊക്കെ പൊട്ടത്തരം ആണോ ആവോ കാട്ടാൻ പോകുന്നെ……………….”………………..ബാലഗോപാൽ ദേഷ്യത്തോടെ പറഞ്ഞു………………..

“അവന് ഒരു വിവരവും കിട്ടരുത്…………… നമ്മിൽ നിന്നോ അല്ലെങ്കിൽ നമ്മളിലേക്ക് വരുന്ന വിവരങ്ങൾ ഒന്നും അവന്റെ അടുക്കലേക്ക് എത്തരുത്……………… ആ കാര്യത്തിൽ ഈ രാത്രി തന്നെ തീർപ്പ് കാണണം………………..”………………നിരഞ്ജന വാശിയോടെ പറഞ്ഞു………………..

“യെസ് മാഡം………………”……………ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു പറഞ്ഞു………………….

“എന്നാൽ ഇന്നത്തേക്ക് പിരിയാം…………..ശുഭരാത്രി……………….നാളെ

Leave a Reply

Your email address will not be published. Required fields are marked *