ജയരാജ്: “നിനക്കു അലമാര ഇല്ലല്ലോ അൻഷു.. നീയാ പഴയ അലമാര ഉപയോഗിച്ചൊളു, കേട്ടോ…”
അൻഷുൽ അയാൾക്കു നന്ദി പറഞ്ഞു.. എന്നാലവന്റെ മുഖത്ത് അത്ര തെളിച്ചമില്ലായിരുന്നു… അവന്റെ നന്ദി കേട്ട ജയരാജ് അവനോടു അകത്തു പോയി വിശ്രമിക്കാൻ പറഞ്ഞു… അവൻ പിന്നെ ഒന്നും മിണ്ടാതെ മുറിക്കകത്തു പോയി മോളോടൊപ്പം കിടന്നുറങ്ങി…
വൈകുന്നേരം…
അൻഷുൽ വൈകുന്നേരം 5 മണിക്ക് എഴുന്നേറ്റു.. സോണിയമോൾ അവിടിരുന്ന് പടം വരയ്ക്കുവായിരുന്നു.. അവൻ മോളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വീൽചെയറിൽ കയറിയിരുന്ന് നേരെ ഹാളിലേക്ക് ചെന്നപ്പോഴവിടെ ആരെയും കണ്ടില്ല… അവൻ പിന്നെ ജയരാജിന്റെ മുറിയിലേക്കു നോക്കിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതു കണ്ടു… അതിലൂടെ ജയരാജിന്റെ സഹായികൾ സംസാരിക്കുന്ന ശബ്ദം കേട്ടു.. അവരിതു വരെ പോയിട്ടില്ലെന്നവനു മനസ്സിലായി…
വാതിൽ തുറന്നപ്പോഴുണ്ടായ ചെറിയ പഴുതിൽ കൂടി നോക്കിയപ്പോൾ അതിലൊരുവൻ കൈയിൽ കുറച്ചു പൂവുകൾ പിടിച്ചിരിക്കുന്നതു കണ്ടു.. അവനപ്പോൾ സ്വാതിയെയോ ജയരാജിനെയോ കാണാൻ കഴിഞ്ഞില്ല… അവന് അവരെ ചെറിയൊരു പേടി ഉണ്ടായിരുന്നു… അവർ താൻ ഒളിഞ്ഞു നോക്കുന്നതെങ്ങാനും കണ്ടിട്ട് ജയരാജേട്ടനോട് വല്ലതും പറഞ്ഞാലോ എന്നു വിചാരിച്ച് അവൻ പിന്നെ മെല്ലെ ബാൽകണിയിലേക്കു നീങ്ങി… എന്നാൽ ബാലക്കണിയിൽ എത്തിയിട്ടും തന്റെ ഭാര്യയുടെയോ ജയരാജിന്റെയോ ശബ്ദമൊന്നും കേൾക്കാത്തത് എന്തെന്ന് അവനാലോചിച്ചു കൊണ്ടിരുന്നു… ചിലപ്പോ അവരാ സഹായികൾ പണി ചെയ്യുന്നത് നോക്കി നിൽക്കുകയായിരിക്കും എന്നവൻ കരുതി.. പക്ഷെ അവരാ പൂവ് കൊണ്ട് എന്താ അകത്തു ചെയ്യുന്നതെന്ന് അവനു മനസിലായില്ല…
അല്പം കഴിഞ്ഞപ്പോഴവർ ജയരാജിന്റെ മുറിയിൽ നിന്നും പുറത്തേക്ക് വന്ന് വാതിൽ ചാരി… എന്നിട്ടവർ സോഫയിൽ വന്നിരുന്ന് TV കാണാൻ തുടങ്ങി.. TVയുടെ ശബ്ദം കേട്ട അൻഷുൽ അല്പം കഴിഞ്ഞപ്പോൾ ബാൽക്കണിയിൽ നിന്നും അകത്തേക്കു വന്ന് അവരുടെയൊപ്പം ഇരുന്നു TV കാണാൻ തുടങ്ങി.. ജയരാജിന്റെ മുറിയിൽ നോക്കിയപ്പോൾ ആ വാതിൽ അടഞ്ഞിരിക്കുന്നു കണ്ടു… എന്നാൽ അപ്പോഴും തന്റെ ഭാര്യയും ജയരാജും എവിടെയെന്ന് അൻഷുലത്ഭുതം കൂറി…
അതിനെ പറ്റി ചിന്തിക്കുമ്പോഴാണ് സോണിയമോൾ അവിടേക്കു വന്നത്.. മോളെ കണ്ടതും അവൾക്കു വേണ്ടി ചോക്ലേറ്റ് വാങ്ങാനായി സലിം കൂട്ടത്തിലൊരുത്തനെ കടയിലേക്കു വിട്ടു.. അവർ ചോക്ലേറ്റ് വാങ്ങിക്കൊടുത്തു കഴിഞ്ഞപ്പോൾ സോണിയമോൾ അതും കഴിച്ചു കൊണ്ട് വീണ്ടും അകത്തേക്കു പോയി..
ഒരു 7 മണി ആയപ്പോൾ മെയിൻ ഡോർ തുറന്നു കൊണ്ട് സ്വാതിയും ജയരാജും കൂടി അകത്തേക്കു കയറി വന്നു… അൻഷുലിനവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… അവന്റെ ഭാര്യ മുൻപൊന്നും കാണാത്ത വിധം അതിസുന്ദരിയായിരിക്കുന്നു… അവളെ ശെരിക്കുമൊന്നു വീക്ഷിച്ചപ്പോൾ അവൾ ഏതോ ബ്യൂട്ടിപാർലറിൽ പോയിട്ടു വരുന്നതാണെന്നു അവനു മനസ്സിലായി… ജയരാജേട്ടനും കാണാനല്പം ഭംഗി കൂടിയ പോലെ തോന്നി അവന്…
സ്വാതി നേരെ വന്ന് സോഫയിലിരുന്നു.. ആ പയ്യന്മാർ എഴുന്നേറ്റ് മാറിയിരുന്നു.. അപ്പോഴാണ് അൻഷുലവളുടെ കൈകളിൽ മൈലാഞ്ചി ഇട്ടിരിക്കുന്നതു കണ്ടത്… ധരിച്ചിരുന്നത് ഒരു ഫുൾ സ്ലീവ് ചുരിദാർ ആയതു കൊണ്ട് അവളുടെ കൈപ്പത്തി മാത്രമേ അൻഷുലിനു കാണാൻ കഴിഞ്ഞുള്ളു… വളരെ മാന്യമായ കഴുത്തു വരെ മുന്നിൽ നിന്നും പിന്നിൽ നിന്നും മറയ്ക്കുന്ന ഒരു ചുരിദാർ ആണവൾ ഉടുത്തിരുന്നത്…
https://encrypted-tbn0.gstatic.com/images?q=tbn%3AANd9GcRncr9N43GEYxtnQaIrbngF_wH3g6gd952dVA&usqp=CAU
ആകെ അവളുടെ തലയും, കഴുത്തും കൈപ്പത്തികളും മാത്രമേ വെളിയിലുണ്ടായിരുന്നുള്ളു… അവർ കുറച്ചു നേരമാവിടെ വിശ്രമിച്ചു.. എന്നിട്ട് സ്വാതി സോണിയമോളെ വിളിച്ച് ഭക്ഷണം കൊടുത്തിട്ട് അവളെ ഉറക്കാൻ വിട്ടു.. ജയരാജ് എല്ലാവർക്കും വേണ്ടി പുറത്തു നിന്നും ഭക്ഷണം കൊണ്ടു വന്നിരുന്നു.. അവരെല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. അതിനു ശേഷം ആ സഹായികൾ അവരോടു യാത്ര പറഞ്ഞുകൊണ്ട് ഇറങ്ങി… ജയരാജിനോട് സലിം വാതിലിന്റെ പുറത്തു നിന്നും പറയുന്നത് അൻഷുൽ ചെറുതായി കേട്ടു…
സലിം: “അപ്പൊ അടിപൊളിയാക്കിക്കോ അണ്ണാ.. തകർക്കണം..!”