2 ഡേ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ”
“സെലക്ട് ആയ വൻ ചിലവ് വേണം അളിയാ ”
“അത് പിന്നെ പറയാൻ ഉണ്ടോ ”
“എങ്കി വാ
എനിക്ക് ഒരു ക്ലെയിന്റ് മീറ്റിംഗ് ഉണ്ട്
നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം ”
ഞാൻ ഓക്കേ പറഞ്ഞു അവന്റെ പിന്നാലെ നടന്നു
സെമിനാർ ഹാൾ കഴിയും വരെ ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി
ബട്ട് ആരതിയെ കാണാൻ കഴിഞ്ഞില്ല
എന്റെ നോട്ടം കണ്ട് സുഹൈൽ ചോദിച്ചു “എന്താടാ വല്ല ചിക്‌സും ഉണ്ടോ അവിടെ ”
ഞാൻ ചിരിച്ചു കൊണ്ട് “ഉണ്ട് അളിയാ
അവൾ അകത്തു കയറി
ഫോൺ നമ്പർ എങ്കിലും വാങ്ങിക്കാമായിരുന്നു ഒന്ന് കണ്ടാൽ ”
“അതൊക്കെ നമുക്ക് പിന്നെ വാങ്ങിക്കാം
ഇപ്പൊ സമയമില്ല
പോവാം ”
നിരാശയോടെ അവന്റെ കൂടെ നടന്നു
ബൈക്കിൽ കയറി അവന്റെ റൂമിൽ എത്തി
ഫേസ്ബുക്ക് ഇൻസ്റ്റ ഒക്കെ സെർച്ച് ചെയ്തു
നിരാശ ആയിരുന്നു ഫലം
ലുലുമാലും മറൈൻ ഡ്രൈവും എല്ലാം ആയി 2 ഡേ കഴിഞ്ഞു പോയി.
പിറ്റേ ദിവസം ജോബിൻ പോയ അവൻ എനിക്ക് ജോബ് കിട്ടി എന്ന സന്തോഷ വാർത്തയുമായിരുന്നു വന്നത്
2 മാസം ട്രെയിനിങ് ആവും
നാളെ തന്നെ ജോയിൻ ചെയ്യണം എന്നൊക്കെ അവൻ പറഞ്ഞു
വളരെ എക്സൈറ്റഡ് ആയിരുന്നു ഞാൻ അന്ന്
പിറ്റേ ദിവസം നേരത്തെ എണീറ്റു ഫ്രഷ് ആയി
നന്നായി ഡ്രസ്സ് ചെയ്തു
അത്യാവശ്യo നന്നായി വർക്ക്‌ഔട്ട് ഒക്കെ ചെയ്ത് ഫിറ്റ് ആക്കിയിരുന്ന ബോഡി ആയിരുന്നു എന്റേത്
അങ്ങനെ അവന്റെ കൂടെ ഓഫീസിൽ എത്തി
മാനേജരെ കാണണം എന്ന് എന്നോട് അവൻ പറഞ്ഞു
മാനേജർ എങ്ങനെ ഉള്ള ആളാണ്
എന്ന് ഞാൻ ചോദിച്ചു
മറുപടി ആയി ചിരിച്ചു കൊണ്ട്
“യൂ വിൽ ബി ഹാപ്പി ” എന്ന് പറഞ്ഞു
എന്നെ മാനേജർ ക്യാബിനിലേക് പറഞ്ഞു വിട്ടു
മാനേജരുടെ ഡോർ തുറന്ന് “മേ ഐ കo ഇൻ സർ ”
മറുപടിയായി ഒരു സ്ത്രീ ശബ്ദമായിരുന്നു
“യെസ് പ്ലീസ് ”
ഞാൻ അകത്തു കയറി മാനേജർ സീറ്റിൽ ഇരിക്കുന്ന ആ യുവതിയെ കണ്ട് ഞാൻ ഒന്ന് ഞെട്ടി
അത്രയും സുന്ദരി ആയിരുന്നു ആ സ്ത്രീ
കണ്ടാൽ ഒരു 25-30 വയസ്സ് തോന്നിക്കും